ഇന്നോവ വന്നു മുറ്റത്തേക്ക് നിന്നപ്പോ വണ്ടിക്കു ഉള്ളിൽ നിന്നു തന്നെ അച്ചു ഉമ്മറത്ത് ഇരിക്കുന്ന കാർത്തികയെയും ലക്ഷ്മിയേയും അവരുടെ അടുത്തായി നിക്കുന്ന ദേവിയെയും കണ്ടു..
അവൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. ഹാ… എന്നാ മൂന്നാളും കൂടി ഒരു ഗുഡാലോചന…? അച്ചു ചോദിച്ചു.. ഓഹ്.. ഞങ്ങൾ ചില നാട്ടുകാര്യം പറഞ്ഞിരിക്കുവാണേ… ലക്ഷ്മി പറഞ്ഞു.. ദാ.. അമ്മ ചോദിച്ച സാദനം.. അച്ചു കാർത്തികയുടെ കയ്യിൽ മന്തി കൊടുത്തു കൊണ്ട് പറഞ്ഞു..
ഗുഡ് ബോയ്.. ഇങ്ങു വാ.. എന്ന് പറഞ്ഞു അച്ചുനെ അടുത്തു വിളിച്ചു കാർത്തിക അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. അയ്യോടാ.. ഒരു കുഞ്ഞ്വാവയും അമ്മച്ചിയും.. ലക്ഷ്മി കാർത്തികയെ നോക്കി.
പറഞ്ഞു.. എന്താ ലച്ചു.. എന്റെ അമ്മ എനിക്കുമ്മ തന്നത് ലച്ചുന് പിടിച്ചില്ലേ.. എന്ന് ചോദിച്ചു കൊണ്ട് അച്ചു സോപാനത്തിൽ ഇരിക്കുന്ന ലക്ഷ്മിയുടെ അടുത്തു ചെന്നിരുന്നു കുശുമ്പി എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മിയുടെ ഇടത്തു കവിളിൽ ഒരുമ്മ കൊടുത്തു ഒപ്പം അവളുടെ വയർ മറച്ചിട്ട സാരീ വിടവിൽ കൂടി കൈ കടത്തി ഒരു നുള്ള് വെച്ചു കൊടുത്തു.. ലക്ഷ്മി ഒന്ന് ഞെട്ടി..
ഇതെന്താടി.. കയ്യിൽ കവറും ആയി കയറി വന്ന മാളൂനെ നോക്കി കാർത്തിക ചോദിച്ചു.. അത്.. ഞാൻ കുറച്ച് ഡ്രസ്സ് എടുത്തു മാളു പറഞ്ഞു.. ഹാ… അപ്പൊ അതിനാ അമ്പലത്തിൽ പോവാന്ന് പറഞ്ഞു ഇറങ്ങിയത്…
എന്റെ കുഞ്ഞിന് ഒന്നും വാങ്ങി ഇല്ലെടി.. അത്… പിന്നെ.. അവൻ ഒന്നും വേണ്ടാന്ന് പറഞ്ഞു.. മാളു പറഞ്ഞു.. അമ്മയ്ക്ക് അറിയില്ലലോ.. ആ ഉമ്മറത്ത് നിക്കുന്ന നാലു ചരക്കുകളും തന്റെ സ്വന്തം ആണെന്ന് അതിൽ കൂടുതൽ എന്താ പിന്നെ വേണ്ടത്..