മോളെ.. അപ്പൊ അമ്മ ഇറങ്ങുവാ.. സുമ പറഞ്ഞു.. ഹാ.. അമ്മേ… ആയില്യം കഴിഞ്ഞു ഞാൻ വരാം.. മാളു പറഞ്ഞു.. അച്ചുട്ടാ പോയിട്ട് വരാം.. സുമ പറഞ്ഞു കൊണ്ട് വീടിനു അടുത്തേക്ക് നടന്നു.. അച്ചു വണ്ടി എടുത്തു..
സുമ ചെന്നു വാതിൽ തുറന്നു അകത്തു കയറിയപ്പോ വീട്ടിൽ ആരും ഉള്ളത് ആയി തോന്നിയില്ല ലൈറ്റ് ഓക്കെ ഓൺ ആണു.. ഇനി നാളെ വിളക്ക് വെക്കാം അച്ചു ഉണ്ടാക്കി കൊടുത്ത ക്ഷീണം കാരണം അവൾ മനസ്സിൽ പറഞ്ഞു… റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോ ആണു.. രാഹുലിന്റെ റൂമിൽ നിന്നു ഗോകുലും അവന്റെ പുറകെ രാഹുലും വിയർത്തു ഒലിച്ചു ഇറങ്ങി വരുന്നത്..
അമ്മ ഇപ്പൊ ആണോ.. വന്നത്.. ഗോകുൽ സുമയെ നോക്കി ചോദിച്ചു.. മ്മ്മ്.. നീ എന്താ.. കടയിൽ പോയില്ലേ.. ഹാ.. പോയിട്ട് വന്നതാ.. അച്ഛൻ ഉണ്ട് കടയിൽ രാഹുൽ പറഞ്ഞു.. മാളു മോൾ ആയില്യം കഴിഞ്ഞു വരും എന്ന് പറഞ്ഞു.. ഹാ…
രാഹുലിന്റെ താല്പര്യം ഇല്ലാത്ത മട്ടിൽ ഉള്ള മറുപടി സുമയ്ക്ക് പിടിച്ചില്ല.. അത് തന്നെയും അല്ല രണ്ട് പേരുടെയും മുഖത്ത് കള്ളാ ലക്ഷണം കൂടി ഉണ്ട്… ഹാ… കണ്ടു പിടിക്കാം… എന്ന് പറഞ്ഞു കൊണ്ട് സുമ അവളുടെ റൂമിലേക്ക് കയറി ഗോകുലും രാഹുലും ഹാളിൽ സോഫയിൽ ഇരിക്കുവാരുന്നു..
ഏട്ടാ… പോവണ്ടേ… അഭിയുടെ നെഞ്ചിൽ കിടന്നു കൊണ്ട് കാർത്തിക ചോദിച്ചു.. ഹാ.. ബെസ്റ്റ് എണീറ്റോ എന്റെ പെണ്ണ്.. നമുക്ക് നാളെ വെളുപ്പിനെ പോക.. അച്ചു മാളുവും ആയി അമ്പലത്തിൽ പോയിരിക്കുവാ.. ഇനി അവൻ വന്നു കഴിഞ്ഞു എടുപ്പിടി എന്ന് പറഞ്ഞു റെഡി ആയ പറ്റില്ല.. അഭി പറഞ്ഞു..