അമ്മ : അച്ചായൻ ഈ കാര്യത്തിൽ എന്ത് ചെയ്യാനുള്ള പ്ലാൻ ആണ്……..
ജോസ് : അതൊക്കെ ഞാൻ ഓക്കേ ആക്കിയിട്ടുണ്ട്….
നാളെ രാവിലെ നമുക്ക് ഒരിടം വരെ പോണം…..
അമ്മ : എവിടേക്ക്……
ജോസ് : ഇവിടെ ഒരു ഹോസ്പിറ്റൽ ഉണ്ട്….. എന്റെ ഫ്രണ്ടിന്റെ ആണ് ….. ഞാൻ അവിടെ എല്ലാം പറഞ്ഞു
സെറ്റ് ആക്കി വെച്ചിട്ടുണ്ട്… ..
രാവിലെ നമുക്ക് രണ്ടുപേർക്കും കൂടി പോകണം
പോയി ഇതിനെ ഒഴിവാകാം…..
അമ്മ : അച്ചായൻ എന്തൊക്കെയാ പറയുന്നേ ഒഴിവാക്കനോ……
ജോസ് : പിന്നെ.. നീ എന്ത് ചെയ്യാനുള്ള പ്ലാൻ ആണ് ഇതിനെ പെറ്റു വളർത്താനോ….. നാട്ടുകാരോട് നീ എന്ത് പറയും… നിന്റെ ഭർത്താവിനോട് നീ എന്ത് പറയും…..
അമ്മയുടെ കണ്ണിൽനിന്നും വെള്ളം വരാൻ തുടങ്ങി….
ജോസ് : രേണുകെ…… നമ്മൾ കുറച്ചുകൂടി ശ്രെദ്ധിക്കണമായിരുന്നു….. ഇനി പറഞ്ഞിട്ട് കാര്യമില്ല
ഇനി മുതൽ.. അത് നിന്റെ കടമയാണ്…….
ടാബ്ലറ്റ് കഴിക്കാൻ നീ മറക്കരുത്………
അങ്ങനെ പിറ്റേ ദിവസം രാവിലെ അമ്മയും ജോസും കൂടി ഹിസ്‌പിറ്റലിൽ പോയി എന്നോട് വരേണ്ട എന്ന് പറഞ്ഞു…
രാത്രിയോട് കൂടി അവർ തിരിച്ചു വന്നു…….
വന്നയുടനെ അമ്മ റൂമിൽ കയറി കിടന്നു……
ജോസ് തിരിച്ചു പോയി…….
രണ്ടു ദിവസമായി അമ്മ എന്നോട് ഒന്നും മിണ്ടുന്നില്ല
ഞാൻ എല്ലാം അറിഞ്ഞതുകൊണ്ട് എന്നെ ഫേസ് ചെയ്യാനുള്ള മടി ആയിരിക്കും…..
അങ്ങനെ ഞാൻ അമ്മയോട് അങ്ങോട്ട് പോയി മിണ്ടി…
ഞാൻ : അമ്മേ….. ഇപ്പോൾ എങ്ങെനെയുണ്ട്…..
അമ്മ : കുഴപ്പമില്ല മോനെ…….മോനെ ഞാൻ ഒരുപാടു തെറ്റുകൾ ചെയ്തു….. മോനു അമ്മയോട് ദേഷ്യം ഉണ്ടോ..
ഞാൻ : എന്തിനു…. എനിക്ക് എല്ലാകാര്യങ്ങളും അറിയാവുന്നതല്ലേ അമ്മേ….. അമ്മ ചെയ്തതിൽ ഒരു തെറ്റും ഇല്ല…. ഞാൻ അമ്മയുടെ കൂടെ ഉണ്ടാകും എന്തിനും….. ..