പപ്പ എന്നെ നോക്കി മന്ദഹസിച്ചു …
മോളൂ.. നിനക്കിപ്പോ ഒരു ഉറക്കം അത്യാവശ്യം ആണ്… ടേക്ക് റസ്റ്റ്… പപ്പ എന്റെ നിറുകയിൽ ചുംബിച്ചു … പുറത്തേക്കു നടന്നു…
ഹി ഈസ് മൈ പപ്പ… കിട്ടാവുന്നതിൽ ഏറ്റവും ബെസ്ററ് ….
ഞാൻ സംതൃപ്തിയോടെ കണ്ണുകൾ അടച്ചു ഒരു ഉറക്കത്തിലേക്കു വഴുതി വീണു….
(ഇനിയും 2 വീക്സ് നാട്ടിൽ അവർ തനിച്ചാണ് ……….)
ഞാൻ ഒരു ഇംഗ്ലീഷ് സ്റ്റോറിയിൽ നിന്നും ഇൻസ്പിരേഷൻ എടുത്തു എഴുതിയ സ്റ്റോറി ആണ്…