നിധിയുടെ അവധിക്കാലം [Story Teller]

Posted by

പപ്പാ എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി… ഫുഡ് സ്പൂണിൽ എടുത്തു തന്നു… ചോക്ലേറ്സ് എടുത്തു തന്നു..

വേണ്ടപ്പോൾ ഒകെ ജ്യൂസ് ഉം ചായയും ഉണ്ടാക്കി തന്നു … ശെരിക്കും ഒരു കൊച്ചു കുട്ടിയെ നോക്കുന്ന പോലെ…

ഞാനതു പാപ്പയോടു പറഞ്ഞു…

യെസ് … ഡിയർ യു ആർ സ്റ്റിൽ മൈ സ്മാൾ കിഡ്… പപ്പാ എന്റെ നെറ്റിയിൽ ഉമ്മ വച്ചു ..

വിവരം അറിഞ്ഞപ്പോൾ ‘അമ്മ അപ്പൊ തന്നെ വരാമെന്നായി…

ഉടനെ കരഞ്ഞു കൊണ്ട് ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി.

പക്ഷേ പപ്പ അമ്മയോട് പറഞ്ഞു മനസ്സിലാക്കി… ട്രെയിനിങ് മിസ് ചെയ്യേണ്ട… അത് ജോലിയെ ബാധിക്കും…

ഇവളെ ഞാൻ നോക്കിക്കൊള്ളാം… 2 വീക്സ് റസ്റ്റ് എടുക്കേണ്ട കാര്യമേ ഒള്ളു…

ഞാനും പറഞ്ഞു… ‘യെസ് ‘അമ്മ… ട്രെയിനിങ് മിസ് ചെയ്യേണ്ട… ഐ ആം പെര്ഫെക്റ്റ്ലി ഓൾ റൈറ്റ് ….

അമ്മ ഈ അപ്പ എന്നെ 3 വയസുള്ള കുഞ്ഞു നെ പോലെയാണ് നോക്കുന്നത്… ഹി ഈസ് വെരി സ്വീറ്റ് ….

മ്മ്മ്… അല്ലെങ്കിൽ തന്നെ അവളെ ലാളിച്ചു വഷളാക്കി ഇരിക്കുകയാണ്…

ഇനി ഇത് പറഞ്ഞു കൂടുതൽ കൊഞ്ചിച്ചു വഴളാക്കരുത്… ‘അമ്മ കണ്ണീരിനു ഇടയിലൂടെ പുഞ്ചിരിച്ചു…

അങ്ങനെ ‘അമ്മ വരുന്നില്ല എന്ന് തീരുമാനിച്ചു…

അങ്ങനെ ഒന്ന് രണ്ടു ദിവസം കടന്നു പോയി…

രണ്ടു ദിവസമായി കുളിച്ചിട്ടു… ദേഹത്തു ഒകെ ചെറിയ ഇറിറ്റേഷൻ തോന്നിത്തുടങ്ങി…

ഞാൻ ദിവസത്തിൽ രണ്ടുതവണ കുളിക്കാറുണ്ടായിരുന്നു, എൻ്റെ കുളി ഒഴിവാക്കുക എന്നത് എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല…

എന്തായാലും ഇന്ന് കുളിക്കണം.. ഇന്നലെ ആ ഫ്രഷ്‌നെസ്സ് വരൂ…

Leave a Reply

Your email address will not be published. Required fields are marked *