നിധിയുടെ അവധിക്കാലം [Story Teller]

Posted by

നിധിയുടെ അവധിക്കാലം

Nidhiyude Avadhikaalam | Author : Story Teller


നിധി അന്നുണർന്നതു വളരെ സന്തോഷത്തിൽ ആണ്….

എക്സാം കഴിഞ്ഞു അവധി ആയതിന്റെ സന്തോഷം…. പിന്നെ വെക്കേഷന് നാട്ടിലേക്കാണ് പോകുന്നത് എന്നത് അതിലും വലിയ സന്തോഷം…

നിധിയുടെ പപ്പയും അമ്മയും ബാംഗ്ലൂർ സെറ്റിൽഡ് ആയ മലയാളികൾ ആണ്…

അച്ഛൻ നവീൻ IT ഫീൽഡ് ആണ്…

‘അമ്മ ധന്യ ബാങ്ക് എംപ്ലോയീ ആണ്….

നിധി ഡിഗ്രി ഫസ്റ്റ് ഇയർ ആണ് ഇപ്പോൾ…. പഠിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂർ ആയതു കൊണ്ട് അവൾക്കു നാട്ടിൽ വരുന്നത് വലിയ ഇഷ്ടമാണ്…

നാട്ടിൽ നവീന്റെ വീട് കാഞ്ഞിരപ്പള്ളി അടുത്താണ്… വൻ മരങ്ങൾ നിറഞ്ഞ പറമ്പും തോടും… കിളികളും ചെടികളും പൂക്കളും എല്ലാം നിധിക്കു വേറെ ഒരു ലോകത്തു എത്തിയ ഫീൽ ആണ് നൽകുക….

ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ നിന്നും പച്ചപ്പ്‌ നിറഞ്ഞ ഒരു ഗ്രാമത്തിലേക്ക് വരുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ….

നവീന്റെ വീട് ഇരിക്കുന്നത് അവരുടെ 10 acre സ്ഥലത്തിന്റെ നടുക്കാണ്… നവീൻ ഇളയ മകൻ ആയതു കൊണ്ട് കുടുംബ വീട് നവീനാണ് കിട്ടിയത്…

അടുത്തെങ്ങും വീടുകൾ ഇല്ല … പറമ്പിൽ കൂടി നല്ല ഒരു തോട് ഒഴുകുന്നുണ്ട്…

അതിൽ നിന്നും മീൻ പിടിക്കൽ അവളുടെ ഇഷ്ട വിനോദമാണ്…

നിധി നാട്ടിൽ പോയിട്ട് ഇപ്പോൾ മൂന്നു വർഷമാകുന്നു…

ഇടക്കൊക്കെ നവീൻ പോയി വരും…

അമ്മക്ക് ലീവ് കിട്ടാൻ പാടായതു കൊണ്ട് ‘അമ്മ പോവാറില്ല… പിന്നെ നിധി പഠനത്തിന്റെ തിരക്കിലും…

പക്ഷെ ഇത്തവണ ഒരു മാസം ഉണ്ട്…

അമ്മക്ക് ലീവ് കിട്ടാത്തത് കൊണ്ടു ‘അമ്മ ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോരും…

Leave a Reply

Your email address will not be published. Required fields are marked *