Obsession with Jenni 6 [Liam Durairaj]

Posted by

മാർട്ടിൻ :നി പോയി ഒരു ചായ കുടിച്ചു വാ..

 

ക്രിസ്റ്റയെ ഒഴുവാക്കി…

 

ഫിജോ മാർട്ടിൻ്റെ അടുത്തേക്കു വന്നു…

 

ഫിജോ :അമൽ റോയെ എന്നിക്കു വേണം…

 

മാർട്ടിൻ :പറ്റില്ല..

 

ഫിജോ :ഇപ്പോൾ ആൾ ഉള്ള ലൊക്കേഷൻ പറ..

 

മാർട്ടിൻ :അറിയില്ല..

 

ഫിജോ :എന്നാ ശെരി ഞാൻ പോട്ടെ…

 

ഞാൻ തിരിച്ചു ഇറങ്ങി വന്നപ്പോൾ ക്രിസ്റ്റയെ കണ്ടും..

 

ക്രിസ്റ്റോ :ബ്രോ പോകും ആണോ..

 

ഫിജോ :നിന്നക് അമൽ റോയെ അറിയുമോ…

 

ക്രിസ്റ്റോ :അങ്ങേരു ഇന്ന് രാവിലെ ഇവടെ വന്നു പോയതേ ഉള്ളു..

 

ഫിജോ : നീ എന്നിക്കു രണ്ട് ഹെല്പ് ചെയണം..അവന്റെ നമ്പർ എന്നിക്കു വേണം..പിന്നെ..

 

ക്രിസ്റ്റോയുടെ ചെവിയിൽ ആയി ഞാൻ ഒരു രഹസ്യം പറഞ്ഞു…

 

ഞാൻ കാർ എടുത്തു അവിടെ നിന്നും പോന്നു…എന്റെ മൊബൈലിൽ ക്രിസ്റ്റോ അപ്പോളേക്കും മെസ്സേജ് ചെയ്തു അമലിന്റെ നമ്പർ…

 

📲ഫിജോ :965732**** ഉണ്ണി ഈ നമ്പർ ഒന്നും പൊക്കി താ..

 

ഉണ്ണി :ഞാൻ നിന്നെ തിരിച്ചു വിളികാം…

 

പത്തു മിനിറ്റ് കഴിഞ്ഞു അവൻ എന്നെ തിരിച്ചു വിളിച്ചു…

 

ഉണ്ണി :റിവർ സൈഡ് റിസോർട്ട്…

 

ഫിജോ: താങ്ക്സ് മാൻ..

 

ഉണ്ണി പറഞ്ഞ റിസോർട്ടിൽ ലേക്ക് ഞാൻ കാർ ഓടിച്ചു…ഐഡി കാണിക്കാതെ സെക്യൂരിറ്റി കേറ്റി വിടില്ല എന്ന് പറഞ്ഞു…

 

എൻ്റെ പഴയ പോലീസ് ഐ ഡി കാണിച്ചു കൊടുത്തപ്പോൾ മാനേജരെ വിളിച്ചു തന്നു…

 

മാനേജർ : എന്താ സാർ പ്രശ്‌നം..

 

ഫിജോ :അമൽ റോയ്..

 

മാനേജർ :അങ്ങനെ ആരും ഇവിടെ ഇല്ല സാർ..

Leave a Reply

Your email address will not be published. Required fields are marked *