Obsession with Jenni 6 [Liam Durairaj]

Posted by

 

ഷാരോണിന്റെ അടുത്ത് ഇരുന്നവൻ പറഞ്ഞു…അത് കേട്ട് കൂടെ ഉള്ളവന്മാരും ചിരിച്ചു…എന്റെ കൈയിൽ നിന്നും മേടിച്ചാലേ ഇവമാരും നന്നാകും.. ഞാൻ ആദ്യം ഒന്നും പറഞ്ഞു നോക്കി…

 

ഫിജോ :എന്റെ പേര് ഫിജോ ഇവന്റെ ചേട്ടനാ…

 

അടുത്ത നിമിഷം ചിരിച്ചു നിന്നും..ഷാനു എഴുന്നേറ്റു…

 

ഫിജോ :പിന്നെ നാളെ ഞാൻ വരുബോൾ ഈ റൂം പൂട്ടിയിരിക്കണം,,നിന്നെയോക്കേ ഇവിടെ കണ്ടാൽ ഇവിടെന്നു എടുത്തു താഴെക്ക് ഇടും…

 

അത്രയും പറഞ്ഞു ഞാൻ റൂമിൽ നിന്നും തിരിച്ചു ഇറങ്ങി..എൻ്റെ കൂടെ ഷാരോൺ അനുസരണയോടെ ഇറങ്ങി വന്നു കാറിൽ കയറി..

 

ഞാൻ കാർ മുന്നോട്ടു എടുത്തു…

 

ഫിജോ :ആ പയ്യന്മാർ നിന്റെ ഫ്രെണ്ട്സ് ആണോ..

 

ഷാരോൺ :ജോബിന്റെ കൂടെ ഉള്ളതാ..ഞാൻ ഇടക്കും വന്നുരിക്കും..

 

ഫിജോ :നീ പോടീ വലിക്കുമോ..

 

ഷാരോൺ :ഇല്ല,.ബിയർ കുടിക്കും ഇടക്ക്..

 

ഫിജോ : ജോബിൻ ആണോ ഫ്ലറ്റ് നോക്കുന്നെ..

 

ഷാരോൺ: അതെ..

 

ഫിജോ :ഇവന്മാരെ കൊണ്ട് അവനും എന്താ ജോലി…

 

ഷാരോൺ :അറിയില്ല..

 

ഫിജോ :സോന..

 

ഷാരോൺ :എൻ്റെ ചേട്ടയി എന്നിക്കു ഒന്നും അറിയില്ല..

 

ഷാനു നല്ല ബോധത്തിൽ അല്ലായിരുന്നു..പക്ഷേ എന്നിക്കു ഒരു കാര്യം ഉറപ്പ് ആയിരുന്നു..ഇവൻ ഡ്രഗ്സ്സ് ഉപയോഗിക്കില്ല…

 

ഫിജോ :നിൻ്റെ പേര് അവൾ പറഞ്ഞു,.നിങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു എന്നു പറഞ്ഞു..

 

ഷാരോൺ :കഴിഞ്ഞ ദിവസം എല്ലാം പറഞ്ഞു നിർത്തിയതാ..

 

ഫിജോ :ഞാൻ ഈ കല്യാണം നടത്താൻ പോകുവാ..

Leave a Reply

Your email address will not be published. Required fields are marked *