സജീവ് : ബോയ്‌സ് നമ്മൾ മിഷൻ ഓൺ ആകുയാണ് ടാർഗറ്റ് സെറ്റ്… “ഫിജോ ഫ്രാൻസിസ് “….!!!
നിയാസ് :കേട്ടില്ല നി,, നിൻ്റെ ജെന്നിയെ കൊന്നവനെ ഞാൻ ഇവിടെ നിന്റെ മുന്നിൽ കൊണ്ട് വരും എബി…
എബിൻ :ഒരു പുണ്ണ്യള്ളൻ,,അവൻ്റെ ഹീറോ പരിവേഷം ഞാൻ വലിച്ചു കിറും…
“എന്റെ ഹേമേ നിന്നക് വേറെ ജോലിയില്ലേ..ആ മാല അവിടെ വല്ലോ വെച്ചിട്ട് കിടക്കാൻ നോക്കു “…
“എന്നാലും അയാൾ എന്ത് ഭാവിച്ച ആ തീയിലേക്കു ഓടികയറിയത് “…
“ഭ്രാന്ത് അല്ലാതെ എന്ത് “…
“നീ ഒരു ഡോക്ടർ ആകാൻ പഠിക്കുന്നതല്ലേ..
കുറച്ചു എങ്കിലും മനുഷ്യ പറ്റു വേണം പ്രിയേ “…
“നടക്കാൻ കഴിയാത്തത് കൊണ്ട് സ്വന്തം അമ്മ ഉപേക്ഷിച്ചിട്ടു പോയ കൊച്ചിനും വേണ്ടി ആ
തീയിലേക്കും ഓടി കയറിയ..അയാൾക്കു പിന്നെ ഭ്രാന്ത് അല്ലാതെ എന്താ “…
“ജെന്നി,,അവന്റെ സ്‌നേഹം കിട്ടാൻ ഭാഗ്യലഭിച്ചവൾ “…
ഹേമ അവളുടെ കൈയിലെയിരുന്ന കുരിശു മാലയിൽ കൊതിവെച്ച പേരിൽ വിരലോടിച്ചു കൊണ്ടു ഓർത്തു…
തുടരും…