അടുത്ത് ഞാറാഴ്‌ച ഫിജോ ജെന്നിയുടെ അടുത്തേക്കും പോയി…
ജെന്നി : പിണക്കം ഓക്കേ മാറിയോ…
ഫിജോ :എന്ത് പിണക്കം,, ഇത് ജെന്നിക്കും ആയിട്ട് ഞാൻ വാങ്ങിയതാ..
ഒരു ബോക്സ് അവൾക്കും നേരെ അവൻ നീട്ടികൊണ്ട് പറഞ്ഞു…
ജെന്നി :ഇതിൽ ഒരെണേ ഉള്ളോലോ…
ഫിജോ :എന്നിക് ഇവിടെ ഉള്ളവരുടെ കാര്യം അറിയില്ലാരുന്നു…
ജെന്നി :നമ്മക് അങ്ങോട്ട് നടക്കാം…
ഫിജോജും ജെന്നിയും കുറച്ചു മാറി നടന്നു..അവരുടെ മുന്നിൽ ലേക്കും ഒരാൾ വന്നു..ഫിജോയുടെ ബോധം മറഞ്ഞു…
നിയാസ് : നി എഴുന്നേറ്റൊ എന്ത് ബലം പിടിത്തം ആയിരുന്നു ഇവളും..അവസനം എന്റെ കൈയിൽ തന്നെ വന്നു…
നിയാസ് ജെന്നിയുടെ കഴുത്തി കിടന്ന ചോര പടർന്ന കുരിശു മലയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…
ഫിജോ :നി എന്താ എൻ്റെ ജെന്നിയെ ചെയിതെ…
ചോരയിൽ കുളിച്ചു ഫിജോയുടെ അരികിൽ നഗ്നമായി കിടക്കുന്ന ജെന്നിയുടെ ജീവനില്ലാതെ ദേഹം …
എബിൻ :ഞാൻ ഈ പറഞ്ഞത് ഓക്കേ സത്യമാണ് മേഡം..സ്വർണ കുരിശുമാലയിട്ട പെണ്ണുങ്ങളോട് അവനും എന്തോ അഭിനിവേശം ഉണ്ട്..നിയാസ് ഫിജോയ്ക്കു ലഹരി കൊടുത്തു ഓരോ പെണ്ണ്കുട്ടികളെ ട്രാപ്പിൽ അകിട്ടിട്ടുണ്ട്..ഫിജോയെ അടുത്ത് അറിഞ്ഞവർക്കും അറിയാം..അവന്റെ കഴുത്തിലെ കുരിശുമല അവിടെ തന്നെയുണ്ടെന്നോ ഇടക്കും അവനും തൊട്ടു നോക്കും…
എബിൻ പറഞ്ഞു നിർത്തി…
അനുരാധ: മൂർത്തി ഇയാൾ പറഞ്ഞതൊക്കെ സത്യമോണോന്നു അനേഷിക്കണം…
—————————————————————————