Obsession with Jenni 6 [Liam Durairaj]

Posted by

 

ജെന്നി അവളുടെ ഡെപ്പ അവന്റെ നേരെ നീട്ടി..

 

ഫിജോ :ഞാൻ വീട്ടിൽ നിന്നും കൊണ്ട് വന്നായിരുന്നു…

 

ജെന്നി അവിടെന്നു എഴുന്നേറ്റു പോയി…

 

എബിൻ :നിന്നക് എന്താ പറ്റിയെ..

 

ഫിജോ :എന്നാടാ..

 

എബിൻ :നി ജെന്നിയെ അവോട് ചെയുന്നത് എന്തിനാ…

 

ഫിജോ :ഞങ്ങൾ പഴയപോലെ തന്നെ അല്ലെ..

 

എബിൻ :നിന്നക് അവളെ ഇഷ്‌ടം അല്ലായിരുന്നോ..

 

ഫിജോ :നി എന്തൊക്കെ ആണ് പറയുന്നേ..എന്നിക്കു ഒന്നും ഓർമ്മയില്ല…

 

അന്ന് സ്കൂൾ വിട്ടേശേഷം ജെന്നി ഫിജോയെ ക്ലാസ്സിൽ തടഞ്ഞു നിർത്തി…

 

ജെന്നി :പ്ലീസ് ഫ്രാൻസി എന്നിക്ക് സംസാരിക്കണം…

 

ഫിജോ :എന്താ ജെന്നി…

 

ജെന്നി :സോറി ഫ്രാൻസി…

 

അവൾ അവന്റെ നെഞ്ചിലേക്കു ചരിഞ്ഞു അവനെ കെട്ടിപിടിച്ചു…

 

ഫിജോ :ആയോ ആരെങ്കിലും കണ്ടാൽ ജെന്നി പ്ലീസ് മാറും…

 

ജെന്നി :സോറി…

 

ഫിജോ :ഓക്കേ ഓക്കേ…

 

ജെന്നി അവന്റെ ദേഹത്തു നിന്ന് മാറി നേരെ നിന്നും…

 

ജെന്നി :എന്നോട് ഉള്ള ദേഷ്യയൊക്കെ പോയോ…

 

ഫിജോ :എബിൻ പറയുന്നുത് നമ്മൾ തമ്മിൽ എന്തോക്കയോ ഉണ്ടെന്നു..എന്നിക്ക് ഒന്നും ഓർമ കിട്ടുന്നില്ല…

 

ജെന്നി :ഞാൻ ഇവിടെ സെൻ്റ്മേരിസ് ഓർഫനെജിൽ ആണ് താമസം..അതാ ഫ്രാൻസിയെ അങ്ങോട്ട് വിളിക്കാതെ ഇരുന്നത്..

 

ഫിജോ :ഞാൻ വരാം..

 

ജെന്നി: അന്ന് ചോദിച്ചു കാര്യമില്ലേ ഇപ്പോൾ തരാം…

 

ഫിജോ :എന്ത് കാര്യം…

 

ഫിജോയുടെ അടുത്തേക്കും വന്നു കവിളിൽ ഉമ്മ വെച്ച് അവിടെന്നു ഓടി പോയി ജെന്നി…

Leave a Reply

Your email address will not be published. Required fields are marked *