കാർത്തിക് : കൂടെ കുറച്ചു പയ്യൻമാരുണ്ട്…
ഫിജോ : നിൻ്റെ ജോലി കഴിഞ്ഞു,,വീട്ടിൽ വിട്ടോ രണ്ട് ദിവസം കഴിഞ്ഞു നിന്നെ ഒരാൾ വന്നു കാണും,,നിന്റെ ജോലിയുടെ കാര്യം ശെരിയാക്കിട്ടുണ്ട്..
അമ്മച്ചിയുടെ ഗുളികയുടെ കാര്യം പറഞ്ഞപ്പോൾ തൊട്ട് ഷാരോൺ എന്റെ ലിസ്റ്റിൽ കയറിയത…
കാർത്തിക്കിനെ പറഞ്ഞു വിട്ടു..ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ലേക്ക് നടന്നു,..ഇതുവരെയും ജോലി പുറത്തിയിട്ടില്ല..കാർത്തിക് പറഞ്ഞ പോലെ രണ്ട് റൂം ഡോർ ഓക്കേ സെറ്റ് ചെയ്‌തു വെച്ചിരുന്നു…അകത്തുനിന്ന് ഏതോ ഇംഗ്ലീഷ് പാട്ട് കേൾക്കുന്നുണ്ട്…
ഞാൻ ഡോർ തുറന്നു അകത്തു കയറി..മുഴുവൻ പുക മയം..ഒരു റെഡ് ലൈറ്റ് മിന്നി മിന്നി കത്തുന്നുണ്ട്..ഞാൻ മെയിൻ സ്വിച്ച് ഓൺ ചെയ്തു…
“ഏത് തായോ “…എന്നെ കണ്ട് ബാക്കി അവൻ വിഴുങ്ങി..
കുടിച്ചു ഉപേക്ഷിച്ച കുറെ മദ്യകുപ്പികൾ..പുകച്ചു തള്ളിയ കുറ്റികളും നിറഞ്ഞ ഒരു റൂം..അവിടെ ഇവിടെയി കുറെ എണ്ണം ബോധം ഇല്ലാതെ കിടക്കുന്നു…
ഫിജോ :നീ വാ..
ഷാരോൺ :ചേട്ടയി വിട്ടോ ഞാൻ വന്നേക്കാം..
ഫിജോ :ഡാ മോനെ എഴുന്നേറ്റു വാ..
ഷാരോൺ :എന്നിക് ഇപ്പോൾ വരാൻ പറ്റില്ല..
ഫിജോ :ഓക്കേ സോനെയെ പറ്റി പറ..
ഷാരോൺ :ആ കുത്തിച്ചേ പറ്റി ഞാൻ എന്ത് പറയാൻ..
ഫിജോ : അവൾ പ്രെഗ്നന്റ്നാണ്,,നിൻ്റെ പേരാ പറഞ്ഞെ..
ഷാരോൺ: ഇരുട്ട് ആയിരുന്നു ചേട്ടയി,…
“ചെലപ്പോൾ ഞങ്ങളുടെ ആരുടെ എങ്കിലും ആകാം ചേട്ടായി”…