ഫിജോ: ഒരു പ്രാവശ്യം കൂടെ…
നിയാസ് :എന്നിക് വയ്യഡാ..
ഫിജോ :എന്നെ നിന്നക് ഇഷ്ടം അല്ലെ..
നിയാസ് :പെണ്ണെ പിണങ്ങല്ലേ നിന്നക് ഞാനുണ്ട്…
നിയാസ് ഫിജോയുടെ ബലഹീനത മുതൽ എടുത്തു…
ആൽബിൻ :നി എഴുന്നേറ്റോ..അമ്മേ അമ്മേ അവൻ എഴുന്നേറ്റ്…നിയാസ് നിന്നെ റോഡിൽ നിന്നും പൊക്കി കൊണ്ട് വരുയായിരുന്നു…
ഫിജോ :എന്നിക് എന്നാ പറ്റി…
ആൽബിൻ : രാവിലെ പറയാം…
പിറ്റേന്ന് രാവിലെ രാധാകൃഷ്ണൻ അങ്കിൾ വന്നു… പഠിത്തം സ്പോർട്‌സ് ഓക്കേ കുടി ഒന്നിച്ചു കൊണ്ട് പോകുന്ന കൊണ്ട് ആണ്…കുറച്ചു റസ്റ്റ് എടുത്താൽ മതി എന്ന് പറഞ്ഞു…
അമ്മ :ഞാൻ ഫുഡ് എടുത്തു വെച്ചിട്ടുണ്ട് ഉച്ചക്ക് സ്കൂളിൽ നിന്നും ഉള്ള കഴിപ്പ് നിർത്തികൊ…
എബിൻ :സാർ വന്നോ…
ഫിജോ : നിൻ്റെ നോട്ട് ഓക്കേ ഒന്നും തരണം…
എബിൻ :വന്നു കേറിയില്ലലോ…
ഐസക് സാർ: മുന്നലും ദിവസം ഈ വഴി കണ്ടിയിലോ…
ഫിജോ :ഹോസ്പ്‌പിറ്റലിൽ ആയിരുന്നു..
ക്ലാസ്സ് പതിവുപോലെ തുടരുന്ന് കൊണ്ടുംയിരുന്നു..
ലെഞ്ചു ബ്രേക്ക് ആയി..എബിൻ വീട്ടിലേക്കും പോയി..
ഫിജോ ഡെസ്‌കിൽ തലവെച്ചു കിടന്നു…
കുറെ സമയം ആയി തന്റെ അടുത്ത് ആരോ നിൽക്കുന്ന പോലെ അവനും തോന്നി..ജെന്നിയിരുന്നു അത്…
ജെന്നി : ഞാൻ ഇവിടെ ഇരുന്നോട്ടെ…
ഫിജോ :അതിനു എന്താ..
ജെന്നി :എന്നോട് പിണക്കം ആണോ…
ഫിജോ :എന്തിനു…
ജെന്നി :ഞാൻ ആ ദേഷ്യത്തിൽ തല്ലി പോയതാ…