Obsession with Jenni 6 [Liam Durairaj]

Posted by

 

ഫിജോ : നിൻ്റെ ഡെപ്പ ഇങ്ങും താ..

 

ജെന്നി :സൂപ്പർ ബിരിയാണി ആയിരുന്നു…

 

ഫിജോ :ഇനിയും വേണോ..

 

ജെന്നി : വേണമെങ്കിൽ…

 

ഫിജോ :എന്നിക്ക ഒരു ഉമ്മ താ..

 

ഫിജോ ജെന്നിയുടെ കൈയിൽ കയറി പിടിച്ചു…

 

ജെന്നി :ഫ്രൻസി കൈ വേദനിക്കുന്നു…

 

ഫിജോ തന്റെ ദേഹത്തെക്ക് അവളെ വലിച്ചു…

 

ജെന്നിയുടെ കൈ അവന്റെ മുഖം പൊളിച്ചു …

 

ഫിജോ :ജെന്നി പ്ലീസ് എന്നോട് ഒന്ന് സംസാരിക്കും… എന്നിക്കു ഒരു തെറ്റ് പറ്റി…

 

ജെന്നി :ഫ്രാൻസി പോ എന്റെ മൂഡ് ശെരി അല്ല..

 

ഫിജോ :പ്ലീസ് ജെന്നി…

 

ജെന്നി :എൻ്റെ പുറകെ വരരുത് എന്ന് പറഞ്ഞിട്ട് ഇല്ലേ…

 

ഫിജോ : സോറി സോറി ഞാൻ വരില്ല…

 

അന്നു ഫിജോ പള്ളി ഗ്രൗണ്ടിൽ പോയില്ല…ദേഷ്യപെട്ടു വീട്ടിലേക്കു പോകുകയാണ് ചെയ്തത്…പിന്നിട്ട് യുള്ള ദിവസങ്ങൾ ജെന്നി അവനെ മൈൻഡ് ചെയ്തില്ല…

 

ഷാരോൺ :ചേട്ടയി എന്നിക്കു ബോൾ എറിഞ്ഞു തരുമോ…

 

“അമ്മേ അമ്മച്ചി “…

 

അമ്മ :എന്താ ഇവിടെ…

 

ആശചേച്ചി :ഫിജോ ഒരു ബോൾ എറിഞ്ഞതാ..അപ്പുറത്തെ പറമ്പില ചെന്ന് വീണത്…

 

ബിൻസി :ചേട്ടായി എന്നിക്കു ഒരു പടം വരച്ചു തരുമോ…

 

ഫിജോ :നിൻ്റെ തന്തയോട് പറ ചെന്ന്…

 

ആശചേച്ചി :ഡാ നിന്നക് എന്ത് പറ്റി…

 

അന്ന് രാത്രിയിൽ ഫിജോ നിയസിന്റെ കൂടെ അവരുടെ ഗസ്റ്റ്ഹൌസിൽ പോയി…ഫിജോയെ ലഹരി കൊടുത്തു നിയാസ് യൂസ് ചെയ്തു പല തവണ…

 

നിയാസ് :നി വാ വീട്ടിൽ പോകാം…

Leave a Reply

Your email address will not be published. Required fields are marked *