വിഷ്‌ണു : ജോൺ സെറ്റ് ചെയ്തു ഇത് പറഞ്ഞു…
ഫിജോ :ഡാ ഇങ്ങനെ പറയണം ഒന്നും ഇല്ല ഒരു സ്റ്റാർട്ട് കിട്ടിയാൽ മതി…
വിഷ്ണു :നിന്റെ ചേച്ചി ഇടക്കു അമ്പലത്തിൽ വരും..
ഫിജോ :ഞാൻ ആണ് കൂടെ പോകുന്നെ..ചേച്ചിയുടെ ഫാമിലി പ്രശ്‌നം ഒരിക്കലും കഴിയില്ല മൂത്ത രണ്ടു ചേച്ചിമാര് കൂടെയുണ്ട്..അവരുടെ ഭാവി ആശചേച്ചി കാരണം പോയി എന്നാ പറയുന്നേ…
ഞാൻ വീട്ടിൽ കയറി വരുബോൾ..ഷാരോൺ അവന്റെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഗേറ്റിന്റെ കമ്പിൽ അടിച്ചു നില്കുയിരുന്നു.
ഫിജോ :സച്ചിൻ എന്താ പുറത്തു നില്‌കുന്നെ…
ആശചേച്ചി :വിക്കലാൻഡിൽ ടൂർ പോകണം പോലും…
ഫിജോ :ഞാൻ മലമ്പുഴ കണ്ടത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്..അപ്പോളാ ഈ നാലിൽ പഠിക്കുന്നവൻ..
ഷാരോൺ : ഒന്നും ഞാൻ നാലാം ക്ലാസ്സിൽ അല്ല.. ഞാൻ അഞ്ചിൽ ആണ്..പിന്നെ തൻ്റെ ഓക്കേ കാലം അല്ല…
ഫിജോ :എന്നൽ സച്ചിൻ ഇവിടെ തന്നെ നില്‌കും..
ഷാരോൺ :ഞാൻ സച്ചിൻ അല്ല ധോണി ആണ്…
ഫിജോ :അത് ഞങ്ങളും അറിയുന്ന കാര്യല്ല…
അത് കേട്ട് ആശചേച്ചി ഒന്നും ചിരിച്ചു…
ഫിജോ :ധോണി എവടെ…
അമ്മ :കഴിച്ചിട്ട് പോയി..
ഫിജോ :ഞാൻ വിചാരിച്ചു പട്ടിണി കിടക്കും എന്ന്..
അമ്മ :ആൽബിൻ കൊടുത്തു ക്യാഷ്…
ആൽബിൻ :ആ പോട്ടെ..നിൻ്റെ സ്‌കൂളിൻ്റെ മുന്നിലെ അശോകൻ കുറച്ചു ക്യാഷ് ചോദിച്ചു…
ഫിജോ :കൊടുത്തേക്കു,,അയാള്ക്ക് ആകെ ഉള്ളത് ആ കടയാ ഓടി ഒന്നും പോകില്ല…