ഫിജോ : നി പിസ്സ കഴിച്ചിട്ടുണ്ടോ…
എബിൻ :പിന്നെ എന്റെ ഡാഡി ഇടക്കു കൊണ്ട് വരു..
ഫിജോ :എന്നാ ഞാൻ കഴിച്ചിട്ട് ഇല്ലേ ഇവിടെ ടൗണിൽ പോലും ആകെ ഉള്ള ബർഗർ ആണ് അവൻ്റെ ഒരു പിസ..നീ ഗ്രൗണ്ടിൽ വരുന്നില്ലലോ അപ്പോ വീട്ടിൽ വിട്ടോ..
എബിനെ പറഞ്ഞു വിട്ടു..ഞാൻ ഗ്രൗണ്ടിൽ ചേന്നപ്പോൾ സോണി മാത്രെമേയുള്ളൂ അവിടെ…
സോണി :ബിരിയാണി എങ്ങെനെ..
ഫിജോ :സെറ്റ്,,അവമാർ എവടെ…
സോണി :യൂ പി സ് പുതിയ കോർട്ട് വന്നു..എല്ലാം അവിടെയാണ് രണ്ട് ദിവസം അതാ പിള്ളരെ ഒന്നും കാണാഞ്ഞേ…
ഞാൻ അവൻ്റെ കൂടെ കയറി ഇരുന്നു…വിഷ്‌ണു കൂടെ അങ്ങോട്ട് വന്നു…
ഫിജോ :ബാക്കി രണ്ടും എവടെ…
വിഷ്ണു : മതിൽ ചാടി..ജോൺ ആയ്യി പിള്ളേരുടെ ഇപ്പോളത്തെ ലീഡർ…
ഫിജോ :ശ്രീകുമാരി ടീച്ചർക്ക് എന്നാ പറ്റി..
വിഷ്ണു :അവരും ഓക്കേ റിട്ടയർ ആയി ഇപ്പോൾ ലേഖ ടീച്ചർ ആണ് ഹെഡ്‌മിസ്റ്റേഴ്‌സ്…
ഫിജോ :ചുമതല്ല…
സോണി :ഷു എവടെ…
ഫിജോ : ജോബിൻ ബാംഗ്ലൂർ ഉള്ള കോളേജിൽലേക്കു പോയി ഇവിടെ എന്തോ പ്രശ്നം ഓക്കേ നടന്നു…
സോണി :അണ്ണൻ്റെ ഐഡിയ പൊളിയാണ്..
ഫിജോ :ഡാ,,അത് നടന്ന കാര്യം ആണ്..പണ്ട് ആൽബിന്റെ കോളേജിലെ ആദ്യ ദിവസം..ആശചേച്ചിയോട് ആൽബിൻ ചോദിച്ചു ഈ ഫ്രൈസ്റ്റ് ഇയർ കോമേയിസ് എവടെയാണ്ന്ന്..രണ്ടു പേരും ഒരേ ക്ലാസ്സ് അനേഷിച്ചു നടക്കുയിരുന്നു അങ്ങനെ തുടങ്ങിയാ ബന്ധം ആണ്..ഇത് ആശചേച്ചി വീട്ടിൽ പറഞ്ഞു അന്ന് തുടങ്ങി ജോബിൻ ഇങ്ങനെ ആണ്…