Obsession with Jenni 6 [Liam Durairaj]

Posted by

ജെന്നി: നല്ല മണം…

 

ഫിജോ :കഴിച്ചോ…

 

ജെന്നി കുറച്ചു എടുത്തു കഴിച്ചു..എന്നിട്ട് ഒരു പിടി എന്നിക്കു വരി തന്നു…

 

ഫിജോ :നിന്നക് ആണ് മുഴുവൻ എന്റെ പതിവ് എവടെ…

 

ജെന്നി :നീ കൊണ്ട് വരും എന്നു ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ എടുത്തു ഇല്ല…

 

ഫിജോ :മോൾ കഴിച്ചോ…

 

ജെന്നി എന്നിക്കു ഒരു പിടി കൂടെ തന്നു…

 

ജെന്നി :അതെ എന്നിക്കു ഒന്നും വരി തരുമോ…

 

ഞാനും കൊടുത്തു അവൾക്കും…

 

ജെന്നി ആസ്വദിച്ചു കഴിക്കുന്നേ നോക്കി ഞാനും ഇരുന്നു…

 

ജെന്നി :ഒരു ഐസ്ക്രീം കൂടെ കിട്ടിയാൽ കൊള്ളാം ആയിരുന്നു…

 

ഫിജോ :ഞാൻ അശോകൻ ചേട്ടന്റെ കടയിൽ കാണു നീ കഴിച്ചു അങ്ങോട്ട് വന്നാൽ മതി…

 

ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി കടയിൽ ലേക്കും പോയി..

 

അശോകൻ :നിന്റെ പിള്ളേരെ കണ്ടിട്ട് കുറെ അയാലോ..

 

ഹിജോ :ഇപ്പോൾ സൺഡേ മുഴുവൻ ടൗണിൽ കറക്കം സിനിമ, ഫുഡ്, ഓക്കേ ആയി…

 

അശോകൻ :നിൻ്റെ അപ്പൻ്റെ പലിശ എങ്ങെനെ..

 

ഫിജോ :പലിശ പ്രശ്ന‌ം അല്ല നിയാസ് ആണ് പ്രശ്ന‌ം…

 

അശോകൻ :അവൻ ഇല്ലേ ഇവിടെ…

 

ഫിജോ :പിരിമേട് ആണ്…

 

അശോകൻ :അത് ആണ് ഒരു ഒച്ചയും ബഹളം ഇല്ലാതെ…

 

ജെന്നി വന്നു അവൾക്കും വാനില മതി എന്ന് പറഞ്ഞു…ഞാൻ ഒരു ഐസ്ക്രീം എടുത്തു കൊടുത്തു..

 

ഫിജോ :നമ്മടെ കണ്ണക്കും പറ…

 

അശോകൻ :4500..

 

ഫിജോ :ഇന്നലെ എത്ര ആയി…

 

അശോകൻ :3000…

 

ഞാൻ 4000 എടുത്തു കൊടുത്തു…

 

Leave a Reply

Your email address will not be published. Required fields are marked *