ഫിജോ :ഒരു മോഹം…
സോണി അവന്റെ വീട്ടിൽ ലേക്ക് ഉള്ള വഴിയിൽ കേറി..
ഫിജോ വീണ്ടും മുന്നോട്ടു നടന്നു…ഗേറ്റ് തുറന്നപോൾ തന്നെ…
ബിൻസി :അമ്മേച്ചി ചേട്ടായി വന്നു…
ഫിജോ :മോൾ എന്താ പതിവ് ഇല്ലാതെ ബുക്ക് ഓക്കേ ആയിട്ട്..
ബിൻസി :അപ്പൻ വന്നിട്ടുണ്ട്..
ഫിജോ : എന്താ പ്രശ്‌നം…
ബിൻസി : ജോബിൻ ചേട്ടായി കോളേജ് അടി വെച്ചോ മറ്റൊ ചെയിതു ഫുൾ കലിപ്പ് ആണ്..
ഞാൻ എൻ്റെ റൂമിൽ ലേക്കു കയറാൻ പോയപ്പോൾ അപ്പൻ വന്നു…
അപ്പൻ :നിൻ്റെ ടീച്ചർ വിളിച്ചു നിന്നക് എന്തോ സെലക്ഷൻ കിട്ടി എന്ന് പറഞ്ഞു…
ഫിജോ :കേരള ടീമിൽ…
അപ്പൻ :റോസി റോസി…
അമ്മച്ചി അങ്ങോട്ട് വന്നു..
അപ്പൻ :ഇവനും എന്താ വേണ്ടേ വെച്ച കൊടുക്കും..
അപ്പൻ പുറത്തേക്ക് ഇറങ്ങി പോയി…
ജിൻസി :പൊളിച്ചു..
ഫിജോ :ചേട്ടൻ പൊളി അല്ലെ..
ജോബിൻ :ഇത് എന്നാടാ ബോക്‌സ്‌യിൽ..
എൻ്റെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങി…
ജോബിൻ : അണ്ണൻ ഇത് എടുക്കു ആണ്…
അമ്മ:ഡാ തിരിച്ചു കൊടുക്കു…
ജോബിൻ :ഞാൻ നാളെ ബാംഗ്ലൂർ പോകു ആണ്..
അമ്മ :അത് എന്തിനു…
ജോബിൻ: ആ ഇറങ്ങി പോയ ആളോട് ചോദിച്ചു നോക്കു…
അപ്പോൾ ആണ് ബാറ്റ് പിടിച്ചു ഷാരോൺ വരുന്നേ..
അമ്മ :സച്ചിൻ വന്നോ..നേരം ഇരുട്ടും വരെ നിൽക്കരുത് എന്ന് പറഞ്ഞിട്ടില്ലേ…
ഷാരോൺ : സാർ വിടട്ടേണ്ടേ…
അമ്മ: ഇത് എല്ലാം എന്റെ വയറ്റിൽ തന്നെ വന്നു പിറന്നാലോ…