Obsession with Jenni 6 [Liam Durairaj]

Posted by

 

ഫിജോ :നാളെ ഞാൻ ഇട്ട് കഴിഞ്ഞു തരാം…

 

ജോൺ :ഇവൻ്റെ വാക് കേട്ട് ഗർഡ് കളിച്ചത് ആണ്…

 

സോണി :അത് പോട്ടെ…

 

ഫിജോ :നീയും ജിത്തും സബ് ജൂനിയർ കളിച്ചു..അന്ന് വിഷ്‌ണു പുറത്തു പോയി..ഇന്ന് അവൻ അകത്തു വന്നു നീ പുറത്തു പോയി..ഞാൻ ഇത് ഓക്കേ വിട്ട് ഇരിക്കും ആയിരുന്നു..സാർ ലെറ്റർ കൊണ്ട് തന്നപ്പോൾ ആണ് ഓർത്തെ…

 

വിഷ്‌ണു : ഫൈനൽ അടിയിൽ കഴിഞ്ഞപ്പോൾ വിചാരിച്ചു എല്ലാം മുഞ്ചി എന്ന്…

 

ശ്രീജിത്ത് :അവൻ്റ പേര് എന്താ…

 

ജോൺ :സന്ദീപ്..നമ്മടെ നാട്ടുകാരൻ തന്നെയണ് ഹോസ്റ്റൽ നിന്നും പഠികുന്നെ..

 

ഫിജോ :അവൻ പാവം സബ് ജൂനിയർ ഞങ്ങൾ ഒന്നിച്ചു ആയിരുന്നു…ആ റഫറി ഇതിൻ്റെ ഇടയിൽ കേറിയതാ…

 

ജോൺ :എഴുന്നേറ്റ വാ ഒരു റൗണ്ട് കളിച്ചിട്ട് പോകാം…

 

6 മണിയോടെ കളി അവസാനിപ്പിച്ചു വീട്ടിൽ ലേക്ക് മടങ്ങി…

 

സോണി :ജോണിനു ശെരിക്കും വിഷമം ആയി…

 

ഫിജോ :അവൻ്റെ സാർ തന്നെ അല്ലെ അവനെ ഇറങ്കാഞ്ഞേ…

 

സോണി :അത് വിട് ഇങ്ങനെ നടന്നാൽ മതിയോ ടൈം സെറ്റ് ചെയ്യണ്ടേ…

 

ഫിജോ :ക്യാമ്പ് കാണും.. 2 ദിവസം കഴിഞ്ഞു രാവിലേ ജിമ്മിൽ സമയം കുറച്ചു കോർട്ടിൽ ഇറങ്ങാം..ഡാ ഇവിടെ നല്ല ബിരിയാണി എവടെ ആണ്…

 

സോണി :വർഗീസിൻ്റെ ബാറിൽ പൊളിയാണ്..

 

ഫിജോ :വേറെ..

 

സോണി: മജീദ്, കല്യാണം വർക്ക് ആണ് പിടിക്കുന്നെ.. അബുദുള്ളാ ഇക്ക വിചാരിച്ചാൽ നടക്കും…

 

ഫിജോ :നമ്മക്ക് അത് മതി…

 

സോണി : എന്നാടാ പെട്ടന്ന് ഒരു ബിരിയാണി കൊതി…

Leave a Reply

Your email address will not be published. Required fields are marked *