Obsession with Jenni 6 [Liam Durairaj]

Posted by

 

എബിൻ :5 പേരും 5 വഴി ആണ് എന്നാ ശെരിക്കു ഉണ്ടായേ…

 

ഫിജോ :ജിത്തു ഒരു ദിവസം വന്നു പറഞ്ഞു അവനെ ആരോ തല്ലി എന്ന്…

 

എബിൻ : നിങ്ങളുടെ കണ്ണക്കും സാർ സ്കൂൾ മാറി പോയി…

 

ഫിജോ :അത് ശെരിക്കും നടന്നെ..പക്ഷേ ഇതിൻ്റെ ഇടയിൽ ഒരു കാര്യം നടന്നു..അത് ഞങ്ങളുടെ ഇടയിലെ മാത്രം ഉള്ള ഒരു സത്യമാണ്..

 

എബിൻ എന്നെ പള്ളിയുടെ മുന്നിൽ ഇറക്കി…

 

ഫിജോ :നീ വരുന്നോ…

 

എബിൻ :ഇല്ലടാ നാളെ കാണാം…

 

ഞാൻ ഗ്രൗണ്ടിൽ ലേക്കും നടന്നു.. അണ്ണമാർ എല്ലാം വന്നു ബാസ്കറ്റ് ബോൾ കോർട്ടിൽ ഇരിപോണ്ട്…

 

വിഷ്‌ണു : എന്താ മോനെ കിട്ടിയോ…

 

ഫിജോ :7 നമ്പർ ജേഴ്‌സി അങ്ങ് മാറ്റിവെച്ചേക്കും..

 

ശ്രീജിത്ത് :ചെക്കൻ ഇല്ലാതെ എന്ത് ടീം…

 

ജോൺ: നീ കാര്യം ആയിട്ട് ആണോ…

 

ഞാൻ ലെറ്റർ എടുത്തു കാണിച്ചു കൊടുത്തു…

 

സോണി :ആഘോഷിക്കണ്ട…

 

ഫിജോ :സൺഡേ ടൗണിൽ പോകാം..

 

സോണി :പിള്ളേരും പണി തന്നോ…

 

ഫിജോ :അശോകൻ ചേട്ടൻ്റെ കട കലി ആയി മോനെ…

 

വിഷ്ണു‌ :ഈ ബോക്‌സിൽ എന്നാ..

 

ഫിജോ :ഷോബി സാർ പോയി..ചേച്ചി സാറിൻ്റെ കൈയിൽ കൊടുത്തു വിട്ടതാ…

 

വിഷ്‌ണു എൻ്റെ കൈയിൽ നിന്നും ബോക്‌സ് വാങ്ങി പൊട്ടിച്ചു…

 

വിഷ്ണു: സംഭവം സിൻ ആണല്ലോ…

 

‘നൈക്കിന്റെ ഫുൾ വൈറ്റ് കോൺവെർസ് ആയിരുന്നു അതിൽ’…

 

സോണി :നമ്മടെ നാട്ടിലെ പിള്ളേരും കണ്ടിട്ടു പോലുമില്ല ഈ സാധനം…

 

ശ്രീജിത്ത് : ഓരോ ദിവസം വെച്ച് ഇടാം..

Leave a Reply

Your email address will not be published. Required fields are marked *