മിനി ടീച്ചർ : കോൺഗ്രാറ്റ്ലഷൻസ് ഫിജോ…
ഫിജോ :താങ്ക്യൂ ടീച്ചർ…
ബെൽ അടിച്ചു ടീച്ചർ പോയി കഴിഞ്ഞു…
പിള്ളേരും മുഴുവൻ എൻ്റെ ചുറ്റിനും കുടി…
“ചിലവ് വേണം”…
ഫിജോ :അശോകൻ ചേട്ടൻ്റെ കടയിൽ കയറിക്കോ…
ഒരു വലിയ ആവിശ്യം ഞാൻ ഒറ്റ ഡയലോഗ് കൊണ്ട് അവസാനിപ്പിച്ചു…
അന്ന് ലോങ്ങ് ബെൽ അടിച്ചു കഴിഞ്ഞു എന്റെ ക്ലാസ്സ് മുഴുവൻ അശോകൻ ചേട്ടനെ ബേക്കറിൽ ആയിരുന്നു…
ഞാൻ അതും നോക്കി നിന്നപ്പോൾ ഒരു കൈ എന്റെ പുറകെ വന്നു ഞൊണ്ടി…
ജെന്നി :ഞാൻ പറഞ്ഞില്ലേ കിട്ടുമെന്ന് എന്നിക്കു ഈ ചിലവ് ഒന്നും പോരാ…
ഫിജോ :എന്ത് വേണം..
ജെന്നി എൻ്റെ ചെവിൽ വേണ്ട കാര്യം പറഞ്ഞു…
ഫിജോ :സിമ്പിൾ നാളെ റെഡി ആക്കി തരാം…
ജെന്നി : ശെരിക്കും…
ഫിജോ :നീ എന്നെ കളിപ്പിക്കാൻ പറഞ്ഞിതു അല്ലാലോ ഞാൻ കൊണ്ട് വരാം…
ജെന്നി :ഞാൻ പോട്ടെ…
ജെന്നി എൻ്റെ അടുത്തും നിന്നും നടന്നു നീങ്ങി..
ബേക്കറിയിൽ നിന്നും ഇറങ്ങി വന്ന എബിൻ എൻ്റെ അടുക്കൽ ലേക്കും നടന്നു വന്നു…
എബിൻ :എന്താ ഒരു രഹസ്യം പറച്ചിൽ..
ഫിജോ :അവൾക്കു ഒരു ആഗ്രഹം…
എബിൻ :എന്നിക്കുമുണ്ടെ ആഗ്രഹം മോൻ സാധിച്ചു തരുമോ..
ഫിജോ :നിയസിനെ പറഞ്ഞു വിടാം വീട്ടിൽ ലേക്കും..
എബിൻ :ആയോ വേണ്ട മോനെ…
ഞാൻ അവന്റെ സൈക്കിൾന്റെ പുറകിൽ കയറി..
എബിൻ :പള്ളി ഗ്രൗണ്ടിൽ ആണോ..
ഫിജോ :അവൻമാരെ കണ്ടില്ലേ ദിവസം പോക…