Obsession with Jenni 6 [Liam Durairaj]

Posted by

 

ഫിജോ :ഞാനും വരാം പോകല്ലേ…

 

ഞങ്ങൾ ക്ലാസ്സിൽ നിന്നും പുറത്തേക്കു ഇറങ്ങി..

 

ജെന്നി :സൺഡേ പള്ളിൽ വരുമോ..

 

ഫിജോ :ഞാൻ എല്ലാം ആഴ്‌ചയും വരും നിന്നെ മാത്രം കണ്ടിട്ടില്ല…

 

ജെന്നി :അതിനും ഇയാൾ ഞങ്ങളുടെ പള്ളിയിൽ വരണം..

 

ഫിജോ : നിന്നോട് ചോദിച്ചാൽ നി പറയില്ല..നിൻ്റെ കൂടെ വരുന്ന പിള്ളേരോട് ചോദിക്കാൻ സമ്മതിക്കില്ല… പിന്നെ എങ്ങനെ ആണ്..

 

ജെന്നി :സ്‌കൂൾ ടോപ്പർ ഫിജോ മനസ് വെച്ചാൽ കണ്ട് പിടിക്കാൻ പറ്റില്ലേ…

 

ഫിജോ :അത് ടെസ്റ്റ് ബുക്കിൽ ഉള്ള കാര്യങ്ങൾ അല്ലെ..

 

ജെന്നി :എൻ്റെ പിള്ളേരുടെ അപ്പൻ വെറും പുസ്‌തക പുഴു മാത്രം ആകരുത്..കുറച്ചു അടുവെൻജർ ഓക്കേ വേണ്ടേ…

 

ഫിജോ :ഈ സൺഡേ നിൻ്റെ മുന്നിൽ ഞാൻ വന്നു നിൽക്കും..അപ്പോൾ ഈ പറഞ്ഞ കാര്യത്തിന്റെ തുടക്കം എന്നാ നിലയിൽ എന്നിക്ക് രണ്ട് കിസ്സ് വേണം..

 

ജെന്നി :ചലഞ്ച് ഏറ്റു എടുത്തു സിദ്ധിക്ക് ഞാനും അത് സമതിച്ചു..ഇപ്പോൾ പോയി ഈ ഡെപ്പ കഴുകി കൊണ്ട് വാ..

 

ഫിജോ :നീ എവടെ പോകുന്നു..

 

ജെന്നി : പ്ലീസ് ഫ്രാൻസി..

 

ഫിജോ :ആ പോ..

 

ഞാൻ ക്ലാസ്സിൽ തിരിച്ചു വന്നപ്പോൾ അവൾ കൂട്ടുകാരികൾ ആയി സംസാരിച്ചു ഇരിക്കും ആയിരുന്നു…ഡെപ്പ കൊണ്ട് കൈയിൽ കൊടുത്തു ഞാൻ എന്റെ ബെഞ്ചിൽ വന്നുയിരുന്നു…

 

എബിൻ :നല്ല ഇറച്ചി കറി വീട്ടിൽ ഉള്ളപ്പോൾ നീ ഇവളുടെ പയറും രസവും തിന്നും നടന്നോ…

 

ഫിജോ :നീ കഴിച്ചിട്ട് ഇല്ലലോ…

 

അങ്ങനെ ഉച്ചക്കും ശേഷമുള്ള ക്ലാസ്സിൽ വീണ്ടും പിടിവിണും…

Leave a Reply

Your email address will not be published. Required fields are marked *