അനുരാധ :സൈമൺ നിർത്തിക്കെ ഇയാൾയുടെ പേര് എന്താ പറഞ്ഞേ…
കേസിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ സജീവിന്റെ ഓഫീസിൽ കൂടിയ മീറ്റിംഗിന്റെ ഇടയിൽ മുന്നേയുള്ള അനേഷണതെ പറ്റി പറഞ്ഞപ്പോൾ തന്റെ പഴയ ടീമിനെ പറ്റി സൈമൺ പറഞ്ഞു..സ്ക്രീനിൽ ഫിജോയുടെ ഫോട്ടോ കണ്ടപ്പോൾ അനുരാധ ചാടി എഴുന്നേറ്റു…
സൈമൺ :ഫിജോ ഫ്രാൻസിസ്…
അനുരാധ :ഇത് ധനശേഖർ അല്ലെ..ഞങ്ങളുടെ ടീം ഉണ്ടാക്കിയത് തന്നെ കാരണം ഇയാൾ ആണ്…
Rk :ഒന്നും സൂക്ഷിച്ചു നടന്നോ ഇവനും എന്തൊക്കയോ സത്യം അറിയാം..പണ്ട് എനിക്കും ഒരു കേറ്റും തന്നിട്ട് ഇപ്പോളും മൂത്രം പോകാൻ കുറച്ചു നേരം ഇരിക്കണം…
മൂർത്തി :മേഡം ധനശേഖരിനെ ഇന്ന് പുലർച്ചെ തൂക്കിലേറ്റി…
Rk :അന്നേ തീർക്കാൻ പറഞ്ഞിത് അല്ലെ ടോമിച്ചൻ ഒറ്റ ഒരുത്തനാണ്..
മൂർത്തി : ശേഖർ മുംബൈ, ഗോവ, തമിഴ്‌നാട്, പോണ്ടിചേരി, ആണ് ബിസിനസ് കേരളത്തിൽ ഒറ്റ കേസില്ല അവന്റെ പേരിൽ…
Rk :അവൻ്റെ മോളെ കെട്ടിച്ചു കൊടുത്തെ ഉള്ളോ അതോ നടന്നത് മുഴുവൻ പറഞ്ഞു കാണുവോ ടോമിച്ചൻ…
മൂർത്തി :ശേഖരിനും ഫാമിലി ആയിട്ട് ആരും ഇല്ല മേഡാം…
അപ്പൻ :താൻ പേടിക്കണ്ട ഞാൻ ഇപ്പോൾ അവൻ്റെ തന്തയാണ്…
അനുരാധ : ഈ ഫിജോ ഇപ്പോൾ എവടെയുണ്ട്…
റോബിൻ :മേഡം വീട്ടിൽ തന്നെയൂണ്ട് റിപ്പിറ്റ്…
ഫിജോ :ആരെങ്കിലും വന്നു പോയിരുന്നോ..
റോബിൻ :ഇല്ല,,സാർപോയപ്പോൾ വന്ന സിത്രീ മാത്രമേ കൂടെയുള്ളൂ..
ഫിജോ :ഞാൻ നിന്നെ വിളിക്കാം…