Rk :രാവിലെ വിട്ടിൽ കേറി വന്നു തമാശ പറയുവന്നോ…
അപ്പൻ :വെറും ഒരു പോലീസ്കാരനാല്ല അവൻ…
Rk തൻ്റെ മൊബൈൽ എടുത്തു ആരോരെയോ കോൾ ചെയ്തു..
Rk :ഹലോ,, ഒരാളെ കുറച്ചു അറിയണം..പേര് ഫ്രാൻസിസ് ജോമോൻ..2015 ലോങ്ങ് ലീവ് എടുത്തു പോയി ജോയിൻ ചെയിത ഡേറ്റ് അറിയില്ല…
Rk കോൾ കട്ട് ചെയ്തു…
Rk :ഫില്ലിപ്പിൻ്റെ കാര്യം അറിഞ്ഞല്ലോ..
അപ്പൻ :അതിൽ ഒരു പ്രശ്നം ഉണ്ട്..
Rk :എല്ലാം പറഞ്ഞു നിർത്തിയപ്പോൾ ഉള്ള ഡീൽ ആയിരുന്നു..
അപ്പൻ :എന്റെ മോൻ ആ കൊച്ചിന് വയറ്റിൽ ഉണ്ടാക്കി കൊടുത്തു പോയി..
Rk :തൻ ആദ്യ ഫിജോയെ തിരിച്ചു കൊണ്ട് വന്നു..ഇപ്പോൾ ഇതും..
അപ്പൻ :എടൊ ഞാൻ അല്ല അവനെ വിളിച്ചേ…
Rk യുടെ മൊബൈൽ റിങ് ചെയ്തു…
Rk :സത്യം ആണോ എന്നൽ തൻ അത് കൊടുത്തു വിടും…
അപ്പൻ :എന്തായി..
Rk :അങ്ങനെ ഒരാൾ ഇല്ലേ പക്ഷേ ചെറിയ ഒരു പ്രശ്നം ഉണ്ട് ജോമോൻ എന്നാ സെക്കൻ്റ് നെയിം ഉള്ള ഒരാളും അതിൽ ഇല്ല..തന്നിക് ഉള്ള ഉത്തരം ആയട്ടുണ്ട് കുറച്ചു സമയം വെയിറ്റ് ചെയ്യ് ഞാൻ പോയി ഫ്രഷ് ആയി വരാം…
Rk റൂമിൽ നിന്നും ഇറങ്ങി പോയി..ജോമോൻ വീണ്ടും എന്തോ ആലോചിച്ചു..വർഗീസും ആയിട്ടുള്ള മുന്നോട്ടുള്ള ബന്ധം…ഫിജോയുടെ പോലീസ് വേഷം…
തിരിച്ചു വന്ന rk യുടെ കൈയിൽ ഒരു ഫയൽ ഉണ്ടായിരുന്നു…അത് ജോമോൻ്റെ നേരെ നീട്ടി കൊണ്ട് RK അതിലെ പേര് വായിച്ചു…
“ഫിജോ ഫ്രാൻസിസ്” നോ ഫാമിലി മേൽവിലാസം ആയി കൊടുത്തു ഇരികുന്നത്ത്..സെൻ്റ്മേരിസ് ഓർഫനെജ് കേരള 5…