മിസ്സിന്റെ പുറകിൽ തന്നെ പതുങ്ങി എന്റെ മുഖത്തും നോക്കാതെ ആണ് നിൽപ്പ്…ഒരു വൈറ്റ് റൗണ്ട് നെക്ക് ടോപ്പും ബ്ലൂ ജിൻസും ആണ് വേഷം.. കാണാൻ കൊള്ളാം.. ഈ മുഖം എവിടെയോ കണ്ട പരിചയം..
ഫിജോ :ഞാൻ ഷാരോണിന്റെ ചേട്ടനാ കൊച്ചിന്റെ പേര് എന്നാ..
ജെന്നിമിസ്സ് :മ്മ് പറഞ്ഞോ, ഇപ്പോൾ നിൻ്റെ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റിയ ആൾ ഫിജോയ…
“എൻ്റെ പേര് സോന,,കളരിക്കൽ ഫിലിപ്പ്ന്റെ മോളാ”
ഫിജോ :സാറ ആൻ്റി..
സോന:മമ്മിയെ അറിയുമോ..
കൊച്ച് ഓൺ ആയാലോ ഇപ്പോൾ മുഖം ഒന്നും തെളിഞ്ഞു..ചുമതല നല്ല മുഖം പരിചയം…
കളരിക്കൽ ഫിലിപ്പ്..കള്ള് കച്ചവടം ആണ് മെയിൻ ഇപ്പോൾ ജൂല്ലറി ബിസിനസിൽ മാത്രം സെർദിക്കുന്നു..
എന്റെ ഒരു കൂട്ടുകാരനും വേണ്ടി കളരിക്കൽ ഒന്നും കേറിയിരുന്നു..അന്ന് സാറാന്റി എന്റെ മുന്നിൽ കേറി നിന്നു..അതുവരെ കാണുബോൾ ചിരിച്ചു കാണിക്കുന്ന ഒരു ബന്ധം മാത്രെമേ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ട്യുള്ളു..ആന്റി ഉള്ളത് കൊണ്ട് മാത്രം തന്തയും മകളും എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു പോയത്..ആന്റിയുടെ ഒരു രഹസ്യം എനിക്കും അറിയാം…
ഫിജോ :അതൊക്കെ അറിയാം കൊച്ച് കാര്യം പറ..
സോന: ഞങ്ങൾ സ്‌കൂളിൽ മുതൽ ഉള്ള പരിചയം ആണ്,,കോളേജിലും ഒരേ ക്ലാസ്സിൽ ആയപ്പോൾ ആ ബന്ധം വേറെ എന്തൊക്കെ ആയി.. ബെസ്റ്റ് ഫ്രണ്ട് അവൻ ഇല്ലാതെ ഒന്നിനും പറ്റാതെ അവസ്ഥ വന്നു, കുറച്ചു ദിവസവും മുന്നേ ഒരു ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടി ഉണ്ടായിരുന്നു ഞങ്ങളുടെ പ്ലസ്‌ടു ഫ്രണ്ട്സ് ഓക്കേ ആയിരുന്നു കുടുതൽ, അന്ന് തിരിച്ചു എന്നെ വീട്ടിൽ ആകാൻ ഷാരോൺ ആണ് വന്നത്,,ഞങ്ങൾ നിങ്ങളുടെ ഗസ്റ്റ് ഹൌസിൽ ഒന്നും കയറി..