ഞാൻ അകത്തേക്കും പോയി…എൻ്റെ റൂമിൻ്റെ ഡോറിൽ മുട്ടി… ഹേമ റെഡി ആയി കുഞ്ഞു ആയിട്ട് വന്നു..
‘ഗുഡ് മോർണിംഗ് ഡാഡി’…
ഫിജോ :ഗുഡ് മോർണിംഗ് മോളെ…
ഹേമ ഒന്നും ചിരിച്ചു…
ഫിജോ :എന്താ മോളുടെ പേര്..
“ഡാഡിക്ക് എൻ്റെ പേര് അറിയില്ല ”
ഫിജോ :അറിയം എന്നാലും പേര് പറ…
“സേതുലക്ഷ്മി “..
ഫിജോ :ഞാൻ ലെച്ചുനെ വിളിക്കും..
ഹേമ : ശേഖർ അങ്ങനെ ആണ് വിളിക്കുന്നെ…
ഞങ്ങൾ പുറതെക്കും ഇറങ്ങി..ഞാൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു…ഹേമയും മോളും സീറ്റിൽ കയറിയിരുന്നു…
ഫിജോ :മൊബൈൽ ഓഫ് ചെയ്തോ..പിന്നെ സേഫ് ആയി കഴിഞ്ഞാൽ ശേഖറിനെ വിളിക്കാൻ ഉള്ള കാര്യം ചെയിതിട്ടുണ്ട്..
ഞാൻ ഡ്രൈവർനോട് വണ്ടി എടുക്കാൻ പറഞ്ഞു..
ഹേമ : ആരോടും ഒന്നും പറഞ്ഞില്ല..
ഫിജോ :പിന്നെ ഒരിക്കൽ ആകാം…
ലച്ചുമോൾ :ബൈ ഡാഡി…
ഫിജോ :ബൈ ലെച്ചുമോളെ…
കാർ അവിടെ നിന്ന് പോയി..
ടോമിച്ചായൻ: ഇത് കുറെ ആയാലോ…
ഫിജോ :പ്ലേ ബോയ് മവന്നെ…
ടോമിച്ചായൻ:ശേഖർ എന്നാ അവതാരത്തെ നീ കണ്ടിട്ട് ഉണ്ടോ..
ഫിജോ :ഇല്ല..
ടോമിച്യനോട് ഞാൻ ഒരു കള്ളം പറഞ്ഞു…
ഹേമയുടെ കാർ പോയി ഉണ്ടെന്നേതന്നെ അദുള്ളക്ക അപ്പന്റെ കാർ പോർച്ചിൽ നിന്നും ഇറക്കി വെള്ളിയിൽ ഇട്ട് കഴുകാൻ തുടങ്ങി…
ഞാൻ എന്റെ റൂമിൽലേക്കും പോയി കിടന്നു…
ടോമിച്ചായൻ ഇക്കയോട് കാര്യം തിരക്കാൻ പോയി…
എയർപോർട്ടിൽ…