ഹേമ :ഞാൻ കണ്ടിട്ടുള്ള ഫിജോക്ക് ഒരാളെ കൊല്ലാൻ പറ്റില്ലായിരുന്നു..സ്വന്തം ജീവൻ മറന്നു ആ തീയിലേക്കും നിങ്ങൾ എന്തിനാ ഓടി കയറിയത്…
ഫിജോ :ഹേമ കണ്ടത് ഫിജോയെ അല്ലെ..ഫ്രാൻസിയെ അല്ലാലോ…
ഹേമ :ആ കുരിശ് മാലയിലെ പേര്…
ഞാൻ ഒന്നും മിണ്ടിയില്ല…
ഹേമ :ഫിജോയുടെ ഫാമിലി…
ഫിജോ :uk നാളെ അവര് വരും…
ഹേമ : അമൽ കുറെ കാര്യം ഓക്കേ പറഞ്ഞു..പിന്നെ എന്റെ സെക്യൂരിറ്റി ആയി നിന്ന രണ്ട് പേരും തൻ്റെ പേര് പറഞ്ഞപ്പോൾ തന്നെ വിട്ടുപോയി…
ഞാൻ ഒന്നും ചിരിച്ചു…
ഫിജോ :മേഡം രാവിലെ റെഡി ആകും..ഞാൻ നിങ്ങളെ സേഫ് ആയി ശേഖരിന്റെ അടുത്ത് എത്തിക്കാം… പിന്നെ ഞാൻ വന്നു വിളിക്കുബോൾ ഡോർ തുറന്നാൽ മതി..
അമ്മ:നിങ്ങൾ എന്നാ നോക്കി നിൽകുവാ…
റോസമ്മ അടുത്തേക്കും വന്നപ്പോൾ ഫിജോയുടെയും ഹേമയുടെയും സംസാരം നോക്കി നിന്ന ജോമോൻ കർട്ടൻ താഴ്ത്തി കൊണ്ട് തിരിഞ്ഞു…
അപ്പൻ :നീ ചെന്ന് അബ്ദുവിനോട് പറ കാർ റെഡി ആക്കിയിടാൻ എന്നിക് ഒരു യാത്രയുണ്ട്..
അമ്മ :നിങ്ങൾ ഈ കാലും വെച്ച് എങ്ങോട്ട് ആണ്..
അപ്പൻ :അത്യാവിശം ആണ്..ഈ അസിസ്റ്റൻ്റ് ഇടയിൽ മറന്നു…
അമ്മ:ഫില്പിന്റെ വീട്ടിൽ പോകണ്ടേ..
അപ്പൻ :ഞാൻ പൊക്കോളാം.. നീ ഷാരോണിനോട് കാര്യം തിരക്കി മനസിൽ ആകും..ഇതിൽ എന്തോ പന്തികേട് ഉണ്ട്…
അമ്മ :ഫിജ്യോയെ പോലെ ആയോ നിങ്ങളും..
ടോമിച്ചായൻ:ഡാ കാർ റെഡി…
ഫിജോ : വെയിറ്റ് ചെയ്യ്…