Obsession with Jenni 6 [Liam Durairaj]

Posted by

 

ബിൻസി ചായകപ്പ്‌ എടുത്തു പുറത്തേക്കു പോയി…

 

ജിൻസി : അമ്മച്ചി…

 

അമ്മ :എന്നെ വിട്ടേക്കും മോളെ ഞാൻ അവന്റെ അമ്മച്ചി മാത്രമാണ്..

 

ഹേമ :രാവിലെ സൂര്യനമസ്ക‌ാരം ആണോ…

 

സൂര്യന്റെ ഉദയം നോക്കി നിന്നിരുന്ന ഫിജോയുടെ അടുത്തേക്കും വന്നു നിന്നും ഹേമ ചോദിച്ചു…

 

ഫിജോ :ഇന്നലെ ഉറക്കം ശെരി ആയില്ല കോഴി കൂവിയപ്പോൾതന്നെ പുറത്ത് ഇറങ്ങി..അത് കൊണ്ട് മൂപ്പരെ ഒന്നു നല്ല പോലെ കാണാൻ പറ്റി…

 

ഹേമ :നിങ്ങളുടെ വീട് കൊള്ളാം ഇന്നലെ കിടന്നത് മാത്രമേ ഓർമയുള്ളൂ…

 

ഫിജോ :മോൾ…

 

ഹേമ : കുറെ നാൾ കഴിഞ്ഞു ഡാഡിയെ നേരിൽ കണ്ട സന്തോഷമുണ്ട് മോൾക്…

 

ഫിജോ :എന്താ മേഡം ഈ ഡാഡി കഥ…

 

ഹേമ :അത് ഫിജോ ശേഖരിനെ നേരിൽ കാണുബോൾ മനസിൽ ആകും..

 

ഫിജോ :റിസോറ്റിൽ വെച്ച് മോശം എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടെങ്കിൽ സോറി…

 

ഹേമ :നമ്മൾ എല്ലവരും അത്ര നല്ല ആളുകൾ അല്ലാലോ ഫിജോ..

 

ഫിജോ :ഓ അങ്ങേനെ..അമൽ അവനും താനെ ഇഷ്ടം ആയിരുന്നല്ലേ…

 

ഹേമ :ആയിരിക്കാം,, സ്വന്തം പെണ്ണിനെ ഒരുവൻ വില പറഞ്ഞു മേടിക്കുബോൾ പക്ഷേ അവനും നാവ് പൊങ്ങിയില്ല…

 

ഫിജോ :സ്വന്തം ജീവൻ രക്ഷിച്ചത്തിന്റെ കൂലി ആയിരുന്നോ..വെറും ഒരു ഗുണ്ടാകും വേണ്ടി കൊടുത്തു ഈ ജീവിതം..

 

ഹേമ :അറിയില്ല,, എന്നെ ശേഖർ മനസിലാക്കിയത് പോലെ സ്വന്തം ചോരക്കും പോലും മനസലിക്കാൻ കഴിഞ്ഞിട്ടില്ല…

 

ഫിജോ :എന്നിക്ക് അറിയാവുന്ന ഹേമ ഒരു അമ്പലവാസി ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *