ഫിജോ തൻ്റെ ചെവിൽ നിന്നും ഹെഡ്‌ഫോൺ എടുത്തു മാറ്റി.. ഈ വീട്ടിൽ അവൻ തിരിച്ചു വന്ന നാൾ മുതൽ ഓരോത്തരുടെ സംസാരം അവൻ കേൾക്കുന്നു ഉണ്ടായിരുന്നു…വീട്ടിന്റെ പാലാഭാഗത്തു സൗണ്ട് ട്രകാർ വെച്ചിരുന്നു ഫിജോ…
പിറ്റേന്ന് രാവിലെ..ഫിജോയുടെ റൂമിൽ…
📲ഹേമ :സത്യം പറ ശേഖർ ഫിജോ നിൻ്റെ ആരാ..
ശേഖർ :നിന്നക് സേഫ് ആയിട്ട് നില്‌കാൻ ഇപ്പോൾ പറ്റുന്ന ഒരേ ഒരു സ്ഥലം അത് മാത്രം ബേബി…
രാവിലെ അടുക്കളയിൽ വന്ന ജിൻസി കാണുന്നത്.. കാര്യം ആയി എന്തോ സംസാരിക്കുന്ന ആശയും അമ്മച്ചിയെയും ആണ്…
ജിൻസി :എന്താ ഇവിടെ ഒരു ചർച്ച..
ആശചേച്ചി :ഇന്നലെ വന്ന പെണ്ണ്..
ജിൻസി :അവരും രണ്ടു മുന്ന് തമിഴ് സിനിമിൽ ഓക്കേ അഭിനയിച്ചുണ്ട്..
ആശചേച്ചി : ഞാൻ എവിടെയോ കണ്ട് മറന്നപോലെ അമ്മച്ചിയോട് പറയും ആയിരുന്നു..
ജിൻസി :ഇവരും ആയിട്ട് ഫിജോ എന്താ ബന്ധം..
ആശചേച്ചി :ആർക്കും അറിയാം..
ജിൻസി :ഫിജോ നമ്പർ ഡിലീറ്റ് ചെയ്യാൻ പറഞ്ഞു ആൾ പോയി..
അപ്പോൾ ബിൻസി അടുക്കളയിൽ ലേക്കും കയറി വന്നു…
ബിൻസി :എൻ്റെ ചേട്ടത്തിമാരെ ചേട്ടായി ആയിട്ട് കമ്പനി ഉള്ള പെണ്ണുങ്ങൾ ഓക്കേ നിങ്ങൾ വിചാരിച്ചു വെച്ചിരികുന്നത്തിൽ അപ്പുറം ആണ്..പിന്നെ ജിറ്റോയുടെ കല്യാണം ആ പെണ്ണിൻ്റെ അമ്മ സാറൻ്റിയും ആയിട്ട് എന്തോ ബന്ധം ഉണ്ട്..ചേച്ചി മാരുടെ ചർച്ച ഇവിടെ നിർത്തിക്കോ ഈ വീട്ടിൽ വന്നു കാണിക്കുന്നത് ഒന്നും അല്ല..കോളേജിൽ ഞാൻ പുള്ളിയുടെ അനിയത്തിയാണ് എന്നാ അറിഞ്ഞ ദിവസം..പിന്നെ ഉള്ള ദിവസം ഓർക്കാൻ വയ്യ… ഒന്നെകിൽ മരിയ ഒരു മാലാഖ ആയിരിക്കും..അല്ലെങ്കിൽ അവൾ എന്തോ ഭാഗ്യം ചെയ്തിട്ടുണ്ട്..സാത്താൻ്റെ മണിയറയിൽ മലാഖമാർക്കേ സ്ഥാനം ഉള്ളു ചേച്ചിമാരെ…