മരിയ :ചേട്ടായിയെ വിശോസിച്ചു വന്ന പെണ്ണാ..ഒരു അപകടം പറ്റാതെ തിരിച്ചു സേഫ് ആക്കി വിടണം…
ഫിജോ :ലവ് യു..
മരിയ : ഞങ്ങൾ ഷോപ്പിങ്ങിൽ ആണ്..
ഫിജോ :പിന്നെ വിളികാം…
മരിയ :ലവ് യു…
അന്ന് രാത്രിയിൽ…
ജിൻസി :ഈ വീട്ടിൽ ഫിജോക്ക് എന്ത് വേണേ ചെയാം..
ജോബിൻ :നീ മിണ്ടാതെ കിടക്കും..
ആശചേച്ചി :ഈ പ്രായം കൊണ്ട് ആ ചെക്കൻ എന്ത് ഓക്കേ അനുഭവിച്ചു..
ആൽബിൻ :നീ മിണ്ടാതെ കിടക്കും..
ജിൻസി :അവൻ ഉള്ള കാലം നിങ്ങൾക്ക് ചേട്ടനാണ് എന്ന് പറഞ്ഞു നടക്കാൻ മാത്രെമേ പറ്റു…
ആശചേച്ചി: അവൻ്റെ ഒരു വാക്കിനും ഇപ്പുറം അപ്പൻ പോലും നിൽക്കില്ല..
ജിൻസി : നിങ്ങളെ എന്തിനും കൊള്ളാം അവന്റെ പേര് കേട്ടാൽ തന്നെ ആളുകൾ പേടിക്കും..
ആശചേച്ചി : എന്നിക്കു കിട്ടി ഒരുത്തനെ..
ജിൻസി :നിങ്ങൾ ബുദ്ധിയുള്ളവൻ ആയിരുന്നെങ്കിൽ അവൻ്റെ ഫോട്ടോ മാത്രമേ ഈ വീട്ടിൽ കാണു ഉള്ളായിരുന്നു…
ജോബിൻ :നിന്നക് അവനെ കൊല്ലാൻ തോന്നുന്നു ഉണ്ടോ…
ജിൻസി :എന്താ..
ജോബിൻ : ഞാനും കുറെ നോക്കിയത് ആണ്…
ജിൻസി :എന്ത് പറ്റി എന്നിട്ട്..
ജോബിൻ :ഒരു പ്രാവിശ്യം മരിവചവനെ പിന്നെയും കൊല്ലാൻ പറ്റുമോ…
ജിൻസി ഏഹ്…
ആശചേച്ചി :അവൻ്റെ കൂടെ കിടന്നു കൊടുത്താലും കുഴപ്പമില്ല.. ആ ചേച്ചി വിളി അവന്റെ ബോഡി, ആരോടും ഇല്ലാത്ത പേടി…
ആൽബിൻ :കുത്തിച്ചി മോളെ നീ കുറെ നാൾ ആയി.. ഇവിടെ വന്നപ്പോൾ മുതൽ അവന്റെ പുറകെ ആയിരുന്നല്ലോ എന്നിട്ട് എന്നാ പറ്റിയെ..അമ്മച്ചിയുടെ മരുന്ന് മാറ്റി വെക്കുക.. സ്വന്തം കൈ മുറിച്ചു ആ കത്തി ഷാനുവിന്റെ റൂമിൽ കൊണ്ട് എടുക്കുക.. ബിൻസിയെ നീ ഹാരസ്മെൻ്റ് ചെയുന്നത് ഒന്നും ഞാൻ അറിയില്ല എന്ന് കരുതിയോ..എൻ്റെ പിള്ളരെ ഓർത്തു ആണ് ഞാൻ..നിന്നക് അവൻ്റെ കൂടെ കിടക്കണം എങ്കിൽ..ഒന്നെകിൽ മരിക്കണം..അല്ലെങ്കിൽ സ്വർഗത്തിൽ പോയി മാലാഖ ആയിട്ട് വരണം… കാരണം സാത്താന്റെ മണിയറയിൽ മാലാഖമാർക്കെ പ്രവേശനം ഉള്ളു…