ഞാൻ എൻ്റെ റൂമിൽ ലേക്കും പോയി കിടന്നു…അമൽ റോയിയുടെ പേരും വെട്ടി…ഞാൻ അവന്റെ പേര് പറഞ്ഞപ്പോൾ മൂന്നുപേരും ഒരുപോലെ ഞെട്ടിയിരുന്നു..
രാത്രിയിൽ ഫുഡ് കഴിക്കുന്ന സമയം ന്യൂസിൽ അമൽ റോയിയുടെ കൊലപാതകം നടന്ന കാര്യം അറിഞ്ഞു..
ആൽബിനും ജോബിനും എന്നെ ഒന്നും നോക്കുക മാത്രം ചെയ്‌തു…
ഒരേ പോലെ മുന്ന് കൊലപാതകം ഒരേ സ്ഥലത്തു…പത്രകാരും പോലീസും പുതിയ ഒരു പേര് ഈ കൊലപാതകങ്ങൾക്കു നൽകി “റയിൽവേ ഗേറ്റ് “..
ഞങ്ങൾ ഹാളിൽ സാംസരിച്ചു നിൽക്കുബോൾ പെട്ടന്ന് മാർട്ടിൻ വന്നു..പുറകെ കൈയിൽ ഒരു ബാഗും തോളിൽ കൊച്ചിനെയും എടുത്തു ഹേമയും…
അവളുടെ കണ്ണിലെ പേടി എനിക്കും കാണാം ആയിരുന്നു..അവൾ എന്റെ നേരെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു…
ഹേമ : പ്ലീസ് ഹെല്ല് എന്നിക് പോകാൻ വേറെ ഒരു സ്ഥലം ഇല്ല…
ഞാൻ അവളെ സോഫയിൽ ഇരുത്തി..മാർട്ടിന്റെ അടുത്തേക്കും പോയി..
മാർട്ടിൻ :കുറച്ചു മുന്നേ എന്റെ അടുക്കൽ വന്നു..നിൻ്റെ വീട്ടിൽ കൊണ്ട് ചെന്ന് അകൻ പറഞ്ഞു..
അത്രയും പറഞ്ഞു മാർട്ടിൻ പോയി…
ഞാൻ തിരിച്ചു അകത്തേക്കും വന്നു…
ഫിജോ :ആശചേച്ചി ഇത് ഒന്നും നോക്കു…
ആശചേച്ചി ഹേമയെ കൊണ്ട് എന്റെ റൂമിൽ ലേക്കും പോയി..
ബിൻസി :ഇനി ഇത് പോലെ എത്ര പേര് വരാൻ കിടക്കുന്നു…
അമ്മച്ചി: റൂമിൽ കേറി പോടീ..എന്താ എല്ലവരും നോക്കി നില്‌കുന്നെ കേറി പോ എല്ലാം….
ഞാൻ പുറത്തേക്കു ഇറങ്ങി മരിയെ വിളിച്ചു നടന്നതു മുഴുവൻ പറഞ്ഞു..