ഫിജോ : ഹേമ മേനോൻ..
മാനേജർ :സാർ അവരും പ്രൈവസി ആവിശ്യം പെട്ടിട്ടുണ്ട്…
ഫിജോ :മിസ്റ്റർ 5 മിനുറ്റ് കാര്യം ആണ് പിന്നെ എന്നിക്കു ഇങ്ങനെ ചോദിക്കണ്ട ആവിശ്യം ഇല്ല..
മാനേജർ :a ബ്ലോക്ക് 5 മത്തെ റൂം ആണ് സർ..
ഞാൻ കാർ ഓടിച്ചു റിസോട്ടിന്റെ അകത്തേക്കു കയറ്റി…അത്യാവശ്യം വലിയ ഒരു റിസൾട്ട് തന്നെയാണ്.. ഞാൻ കാറിൽ നിന്നും ഇറങ്ങി…മാനേജർ പറഞ്ഞ ബ്ലോക്കിലെക്കും നടന്നു…
കേരള സ്റ്റൈലിൽ പണിത ഗ്ലാസ് ചുവരുകൾ ഉള്ള റൂമുകൾ…ഓരോ റൂം തമ്മിൽ നല്ല അകലം ഉണ്ടായിരുന്നു…ചുറ്റും ഒന്നും നോക്കി മാനേജർ പറഞ്ഞ റൂമിന്റെ വാതിലിൽ ഞാൻ മുട്ടി…
“ആരാണ്”…
ഫിജോ :റൂമ്മ് സർവീസ് സാർ..
ഡോർ തുറന്നു മുന്നിൽ നിന്നെ ആളെ ഞാൻ ചവിട്ടി താഴെ ഇട്ട് തോക്ക് എടുത്തു അവൻ്റെ നേരെ ചുണ്ടി..
“ഡാഡി ” എന്ന് ഒരു അലർച്ച…
ഞാൻ ആ സൈഡിലേക്കു മുഖം തിരിച്ചു…
ഒരു കൊച്ചുകൂട്ടി ഒരു സ്ത്രീയെ കെട്ടിപിടിച്ചു നില്‌കുന്നു..
ഫിജോ : മേഡം പ്ലീസ് അടുത്ത റൂമിൽലേക്ക് പോകണം…
ഞാൻ അവരോട് ആയി പറഞ്ഞു..അവരും അവിടെ നിന്നു കൊച്ചിനെ എടുത്തു മാറി…
അമൽറോയി :ഫിജോ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്…
ഫിജോ :അപ്പോൾ നിന്നക് എൻ്റെ പേര് അറിയാം..
ഞാൻ തോക് എടുത്തു എന്റെ പുറകിൽ തിരിച്ചു വെച്ചു…
അമൽറോയി : ഞാൻ ജേക്കബിൻ്റെ ബിസിനസ് പാട്‌ണർ മാത്രമാ കൂടുതൽ ഒന്നുമറിയില്ല…
ഫിജോ :ഇപ്പോൾ നടന്ന കുരുവിളയുടെ കൊലപാതകം ആയിട്ട് നിന്നക് എന്താ ബന്ധം..നീ എന്തിനാ അയാളെ പോയി കണ്ടത്..