അരുണിൻറ്റെ തേരോട്ടം 4 [Akshay]

Posted by

ഉഴിഞ്ഞു.അവൻവികാരഭരിതനായി .പക്ഷെ പ്രിൻസി ഒരമ്മയുടെ വാത്സല്യത്തോടെയാണ് അവന് ഉഴിഞ്ഞുകൊടുത്തത് .പക്ഷെ മറ്റൊരു കുട്ടയോടും ഈ ഒരു വാത്സല്യം പോലും അവർക്കുണ്ടായിരുന്നില്ല .അവന് പെട്ടെന്ന് നിയന്ത്രണാതീതമായി അവരുടെ കൈൽ പിടിച്ചു.പക്ഷെ അതൊന്നും ശ്രെദ്ധിക്കാതെ അവരവന്റ്റെ

വയറിലുഴിഞ്ഞുകൊണ്ടിരുന്നു.അവൻറ്റെ കൈകളപ്പോൾ അവളുടെ കൈക്കുമേലെ തഴുകികൊണ്ടിരുന്നു.അവരറിയാതെ അവരുടെ വികാരമുണരാൻ തുടങ്ങി.അവരുടെ കൈകളിലെ രോമങ്ങൾ എഴുനേറ്റു നിന്ന്.പെട്ടെന്ന് സ്ഥലകാല ബോധം വന്ന അവൻ ഉടൻ കൈ പിൻവലിച്ചു.അവന് കുഴപ്പമില്ലെന് കണ്ട പ്രിൻസി അവനെ വിട്ട് തൻറ്റെ മറ്റു ജോലികളിലേക്ക് കടന്നു.പക്ഷെ തൊട്ടുമുൻപെ അരുൺ ഉണർത്തിയ വികാരം അവളറിയാതെ അവളുടെ ഉള്ളിലെവിടെയോ ഉണ്ടായിരുന്നു.

ഉച്ചക് പ്രിൻസി അവന് കുറച്ച കഞ്ഞികൊടുത്തു.അവൾ തന്നെ ആണ് അവന് വാരിക്കൊടുത്തത് .അതൊരു അമ്മയുടെ മനസ്സോടെയാണവൾ കൊടുത്തത്.ഇത്രയും വര്ഷത്തിനിടക്ക് ആദ്യമായിട്ടാണ് തനിക്കൊരാളോട് ഒരു അടുപ്പം

തോന്നുന്നത്.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തൻറ്റെ ഗുരുവിന്ന കാരണത്താൽ തന്നെ പലപ്പോഴും സഹായിച്ചതാവാനാണ്.ഇതൊക്കെ കൊണ്ട് തന്നെ അവൾക്കവനോട് ഒരു പ്രത്യേക വാത്സല്യം തോന്നിത്തുടങ്ങിയിരുന്നു.പെട്ടെന്നാണ് അവനൊരു ബുദ്ധി തോന്നിയത് .പെട്ടെന്നവൻ വോമിറ്റ് പോലെ കാണിച് അവളുടെ ദേഹത് കഞ്ഞി തുപ്പി.

അരുൺ:സോറി മേടം അറിയാതെ പറ്റിയത
പ്രിൻസി :സാരമില്ല സുഖമില്ലാഞ്ഞിട്ടല്ലേ
വേറെ ആരേലും ആയിരുന്നേൽ അവൾ ദേഷ്യം പിടിച്ചേനെ .പക്ഷെ എന്തുകൊണ്ടോ അവനോടിങ്ങനെ തോന്നിയില്ല

Leave a Reply

Your email address will not be published. Required fields are marked *