ഏഗത്തേശം ഒന്നര കുപ്പി തീർത്തു പേരും കൂടി. ദിവ്യ പൂളിൽ നിന്നു വിളിച്ചു പറഞ്ഞു
ദിവ്യ – അതെ പ്രകാശേട്ട മതിയാകു, ഇപ്പൊ തന്നെ കുറച്ചു ആയി
റോസ് – നിങ്ങൾ പൂളിൽ ഇറങ്ങുന്നില്ലേ
പ്രകാശ് – എന്ന നമക്ക് കുറച്ചു നേരത്തേക്ക് ഒരു സ്റ്റോപ്പ് ഇട്ടാലോ, അലെൽ ഇവളുമാര് ചെവി തല തരില്ല
ശരത് – ശെരിയ, ഒന്ന് പൂളിൽ ഇറങ്ങി നീന്തി, എന്നിട്ടു ഫുഡിന് മുൻപ് രണ്ടെണം അടിക്കാം, അപ്പോ ഒരു എയിം ആകും
ജോർജ് – ഒക്കെ
പ്രകാശ് – വാടാ പിള്ളേരെ, പൂളിൽ ഒന്ന് ഇറങ്ങാം
പ്രകാശ് ഇത്തിരി മാറി ഇരിക്കുന്ന വിനോദിനും മനീഷിനും വിളിച്ചു. അവർ അങ്ങനെ എല്ലാവരും പൂളിലേക്കു നീങ്ങി.
റോസ് – ഇതെത്ര നേരമായി, എത്ര കുപ്പി പൊട്ടി
ദേവിക – പിടിക്കനോ ശരത്തേട്ട, പൂളിൽ ഇറങ്ങാൻ
ശരത് – ഒന്ന് പോടീ, ഇതെല്ലാം ഇതിന്റെ അപ്പുറം ചാടി കടന്നിട്ടുള്ളേതാ നിന്റെ ശരത്തേട്ടൻ.
അതും പറഞ്ഞു sarath പൂളിലേക്കു ഡൈവ് ചെയ്തു. പുറകെ ബാക്കിയുള്ളവരും വെള്ളത്തിൽ ഇറങ്ങി. നീന്തൽ അറിയുന്ന ടീംസ് ഒക്കെ വെള്ളത്തിൽ അവരുടെ സ്വിമ്മിംഗ് സ്കിൽസ് കാണിച്ചോണ്ടിരുന്നു. അങ്ങനെ ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോ, പെണ്ണുങ്ങൾ ഒക്കെ റൂമിലേക്ക് പോകണെന്നു പറഞ്ഞു. പിള്ളേരൊക്കെ പുറത്തിറക്കി കുളിപ്പിച്ചു, food കൊടുക്കേണം
റോസ് – ഞങ്ങൾ ഇറങ്ങാണ്, പിള്ളേരെ കൊണ്ടോയി കുളിപ്പിക്കട്ടെ
ദിവ്യ – നിങ്ങൾ ഇവിടെ തന്നെ കിടകാണോ
പ്രകാശ് – നിങ്ങൾ പോയി ആദ്യം റെഡി ആകു, എന്നിട്ട് ഞങ്ങൾ വരാം
ദേവിക – ശരത്തേട്ട, ഞാൻ ഇറങ്ങേണ്ണേ, മനുവിന് കൊണ്ടോയി കുളിപ്പിക്കട്ടെ. അതികം വൈകാതെ വാട്ടോ