റിസോർട്ടിൽ എത്തി എല്ലാവരും അവരവരുടെ കോട്ടജിൽ പോയി ഫ്രഷ് ഒക്കെ ആയി, ഏകദേശം ഒരു 4 മണിയോട് കൂടി പുറത്ത് ഒത്തു കൂടി. ബീച് റിസോർട്ട് ആയേത് കൊണ്ട്, ദേവിക ഒരു ബ്ലാക്ക് ടീഷർട്ടും ലൂസ് ആയ ബ്ലാക്ക് പാന്റും ആണ് വേഷം. അതിൽ അവളുടെ ശരീരത്തിന്റെ വടിവ് നന്നായി എടുത്തു കാണിച്ചിരുന്നു. മനീഷും വിനോതും റിസോർട്ടിൽ ഉള്ള എല്ലാ പെൺപിള്ളേരെയും വായ നോക്കി സമയം കളഞ്ഞു. ദേവികയുടെ mon മനു, റോസിന്റെ മക്കളായി കൂട്ടായി അവര് കളിച്ചു തിമിർക്കാണ്. ശരത്, പ്രകാശ് സാറും റോസിന്റെ കെട്ടിയോൻ ജോർജ് ആയി കമ്പനി ആയി. പിന്നെ ദേവികയും, റോസും, പ്രകാശ് സാറിന്റെ ഭാര്യ ദിവ്യ ആയി കൂട്ടായി, കുറച്ചു പരദൂഷണം പറഞ്ഞു നടന്നു.
അവർ വൈകുന്നേരം ആവും വരെ അങ്ങനെ റിസോർട്ട് ഒക്കെ ചുറ്റി നടന്നു, കുറച്ചു നേരം ബീച്ചിൽ സമയം ചിലവഴിച്ചു, പിന്നെ ചായ കുടി ഒക്കെ കഴിഞ്ഞു, സ്വിമ്മിംഗ് പൂളിൽ കുറച്ചു നേരം ഇറങ്ങാമെന്നു വച്ചു. അതിന് മെയിൻ കാരണം, പൂളിന് അടുത്ത് തന്നെയാണ് ബാർ. പ്രകാശ് സാറും, ശരത്തും, ജോർജ് ചെറിയ വെള്ളമടി പരുപാടി ആണ്
ദിവ്യ – അപ്പോൾ ഇതാണല്ലേ പൂളിന്റെ അടുത്തേക് പോകമെന്നു പറഞ്ഞെ
പ്രകാശ് – ഏയ്, പിള്ളേരൊക്കെ പൂളിൽ കളിച്ചോട്ടെന്നു വെച്ചാണ്
ദിവ്യ – കഴിക്കുനതൊക്കെ കൊള്ളാം ഓവർ ആവാണ്ടിരുന്നാൽ മതി.
ജോർജ് – ദിവ്യ പേടിക്കേണ്ട, ഞങ്ങൾ നോക്കിക്കോളാം
റോസ് – നിങ്ങളെ ആര് നോക്കും
ജോർജ് – പോടീ
ശരത് – ഡാ പിള്ളേരെ, മനിഷേ വിനോദെ, ഓരോന്ന് ഒഴിക്കട്ടെ
ദേവിക – നിങ്ങളോ കുടിക്കിൻഡ്, എന്തിനാ ആ പാവം പിള്ളേരേം കൂടി ചീത്തയാക്കുന്നെ. അവർ നല്ല പിള്ളേരാണ്, നിങ്ങൾ കുടിക്കേണ്ടട്ടോ