വെയിറ്റർ വന്ന ശേഷം
മാർട്ടിൻ: തനിക്ക് എന്താണ് വേണ്ടത്
അപർണ: എനിക്കൊന്നും വേണ്ട മാർട്ടിൻ കഴിച്ചോ
മാർട്ടിൻ: അതു പറ്റില്ല ഞാൻ ഓർഡർ ചെയ്യാം
2 മട്ടൻ ബിരിയാണി….പോരെ
അപർണ മതി എന്ന് തലയാട്ടി
ശേഷം മാർട്ടിൻ അവളെ നോക്കി ഇരുന്നു
അപർണ: എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത്
മാർട്ടിൻ: നിന്നെ ഇനി ഇതുപോലെ കാണാൻ കഴിയും എന്നോ ഇനി എൻ്റെ കാമുകി ആയി ഉണ്ടാവുമോ എന്ന് ഒരു പ്രതീക്ഷയും ഇല്ല
അപർണ ചിരിച്ചുകൊണ്ട് അവൻ്റെ കൈ എടുത്തു ഒരു മുത്തം നൽകി
അപർണ: ഇപ്പൊ വിശ്വാസം ആയില്ലേ….
മാർട്ടിൻ അവളെ നോക്കി ചിരിച്ചു.
ശേഷം ഫുഡ് വന്ന ശേഷം രണ്ടു പേരും ഓരോന്നു പറഞ്ഞു ചിരിച്ചു കളിച്ചു സംസാരിച്ചു കൊണ്ടിരുന്നു
കഴിച്ചു കഴിഞ്ഞ ശേഷം മാർട്ടിൻ
മാർട്ടിൻ: വാ നമുക്ക് അങ്ങോട്ട് നിൽക്കാം നല്ല സ്ഥലം ആണ്.
അപർണ അങ്ങോട്ടേക്ക് നടന്നു മാർട്ടിൻ ബില്ല് പേ ചെയ്തു അവളുടെ അടുത്തേക്ക് ചെന്നു പുറകിലൂടെ അവളുടെ വയറിലൂടെ കയ്യിട്ടു കെട്ടി പിടിച്ചു.
അപർണ ഒന്ന് ഞെട്ടി എങ്കിലും അവള് അതിനു സഹകരിച്ചു.
22 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആദ്യമായി മറ്റൊരു പുരുഷൻ്റെ കരവലയത്തിൽ നിൽക്കുന്നതിൻ്റെ ത്രില്ലിൽ ആയിരുന്നു അപർണ.
അപർണ അവൻ്റെ ശരീരത്തിൽ ചാരി കിടന്നുകൊണ്ട്
എനിക്ക് പേടിയുണ്ട്
മാർട്ടിൻ: എന്തിന്
അപർണ: എൻ്റെ ഭർത്താവ് ഇത് വല്ലതും അറിഞ്ഞാൽ
മാർട്ടിൻ: അറിയില്ല ഇനി അറിഞ്ഞാൽ തന്നെ നീ എൻ്റെ കൂടെ ഇറങ്ങി വരണം.