വരുൺ: തനിക്ക് അഖിലിനെ പേടിയാനോ.
വീണ: അങ്ങനെ ഒന്നുമില്ല.
വരുൺ: ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത് പറയാതെ ഇരിക്കാനും പറ്റുന്നില്ല
വീണ: എന്താ
വീണ ആകാംക്ഷയോടെ ചോതിച്ചു
വരുൺ:താൻ വളരെ അധികം സുന്ദരി ആണ്
വീണ അതു കെട്ട് ചിരിച്ചു
വരുൺ: തന്നെ പോലൊരു കുട്ടി ആയി എനിക്ക് ഫ്രണ്ട്സ് ആയി തന്നെ മുന്നോട്ടു പോകാൻ പറ്റുമോ എന്ന് സംശയം ആണ്
വീണ: എന്ന് വെച്ചാൽ
വരുൺ: ഞാൻ പറഞ്ഞത് താൻ വീട്ടിൽ പോയി ആലോചിക്കൂ
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
വീണ നടന്നു പോയപ്പോൾ അവളുടെ കുണ്ടികൾ നോക്കി വരുൺ മനസ്സിൽ പറഞ്ഞു
നിന്നെ ഞാൻ തന്നെ പിഴപ്പിക്കും പണം കണ്ടാൽ വീഴാത്ത പെണ്ണുങ്ങൾ ഉണ്ടോ.
അവൻ ചിരിച്ചു കൊണ്ട് മനസ്സിൽ ഉറപ്പിച്ചു
ശേഷം അവർ കാറിൽ വീട്ടിൽ വീനയെ വീട്ടിൽ എത്തിച്ചു
വീണ കാറിൽ നിന്ന് ഇറങ്ങിയ ശേഷം വരുണിനേ നോക്കി.
അവൻ അവളെ നോക്കി പറഞ്ഞു
വീട്ടിൽ പോയി ഇരുന്നു ആലോചിക്കൂ കേട്ടോ
അവള് ഒന്നും മിണ്ടാതെ വീട്ടിലേക്ക് പോയ്….
വീണ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ ചായ തിളപ്പിച്ചു വെറെ ഏതോ മായ ലോകത്ത് നിൽക്കുന്ന പോലെ അടുക്കളയിൽ നിൽക്കുക ആയിരുന്നു അപർണ
വീണ: അമ്മേ…….
അപർണ: നീ എന്താ ആളേ പേടിപ്പിക്കുന്നത്
വീണ: അമ്മ ഇവിടെ ഒന്നുമില്ലേ ഇത്ര നേരമായി ഞാൻ വിളിക്കുന്നു.
അപർണ: ഞാൻ ഇവിടെ തന്നെയുണ്ട് നീ പോയ് കുളിച്ചു റെഡി ആയി വരാൻ നോക്ക്
വീണ ഒന്ന് നോക്കിക്കൊണ്ട് കുളിക്കാൻ കയറി