നാട്ടിലെ മറ്റുപല വീട്ടമമാരുമായി ബന്തമുണ്ടെന്നും ചിലതൊക്കെ നാട്ടുകാർ പിടിച്ചിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്,,, ഇതൊക്കെ പറഞ്ഞത് അടുത്ത വീട്ടിലെ സുലൈഖയിത്തയാണ്,,, മൂപ്പത്തിയാര് ഈ കുടുംബശ്രീലൊരു അംഗമാണ്,,
അതോണ്ടെന്നേ നാട്ടിലൊരു പൂച്ച പെറ്റാൽ പോലുമറിയും,,, പോരാത്തേൻ ഉള്ളതും ഇല്ലാത്തതും അടിച്ചിറക്കാൻ ഇവരെ കഴിഞ്ഞേ ആളുള്ളൂ,,,
അവര് പറഞ്ഞപ്പയെ ഞാനിക്കയോട് പറഞ്ഞതാ അയാളെ പണിക്ക് വിളിക്കണ്ടാന്ന്,, കാരണം ഒന്നും പറഞ്ഞില്ല,, അപ്പോ ഇക്ക പറഞ്ഞത് അങ്ങേരുടെ പണിയൊക്കെ നല്ല പണിയാണെന്നും,, ഞാൻ പിന്നേ ഒന്നും തിരിച്ചു പറയാനും നിന്നില്ല,,, എന്തിന് പറഞ്ഞിട്ടും കാര്യല്ല്യ,,,
അങ്ങനെ ഒരാഴ്ചക്കുള്ളിൽ തന്നേ വീടിന്റെ വയറിംഗ് പണിക്കായി അവർ വന്നു,, അവർ എന്ന് പറയുമ്പോ രമേഷും കൂടേ സുഗുണൻ എന്നൊരാളും രണ്ടാൾക്കും 45 ന് മുകളിൽ പ്രായമുണ്ടാകും,,,
സുലൈകയിത്ത പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്ന് അവര് പണിക്ക് വന്ന അന്ന് തന്നേ മനസിലായി,,,
ഒരു മാതിരി പെണ്ണുങ്ങളെ കാണാത്ത പോലെയുള്ള നോട്ടമാണ് രണ്ടാളുടെയും,,, അവർക്കുള്ള ഫുഡ് ഒക്കെ വീട്ടിൽ നിന്ന് തന്നെയായിരുന്നു,, രാവിലെ വന്ന ഉടനെ ഒരു കട്ടൻ പിന്നേ പതിനൊന്നു മണിക്ക് കഞ്ഞി രണ്ട് മണിക്ക് ചോർ വൈകീട്ട് ചായേം എന്തേലും കടിയും,,,
ഭക്ഷണമൊക്കെ ഞാൻ കൊണ്ടോയി കൊടുക്കുമ്പോൾ എന്നേ കൊത്തിവലിക്കുന്ന നോട്ടമാണ് രണ്ടാൾടേം,,, ഞാൻ അത്രേം മറച്ചിട്ട് പോയാ പോലും,,,
സുലൈകയിത്തയോട് ഞാനിത് പറയാൻ പോയില്ല,,, പറഞ്ഞിട്ട് വേണം ഇല്ലാത്തത് ഉണ്ടാക്കി എടുക്കാൻ,,,.