വാടകയ്ക്കൊരു രാത്രി [Arjun]

Posted by

ഒന്നും പറയേണ്ട നിന്റെ അവസ്ഥ കുറെയൊക്കെ എനിക്ക് മനസിലായി… കണ്ടറിഞ്ഞു ചെയ്യുന്നത് ആണ്‌ എനിക്കിഷ്ട്ടം നീ സ്കൂളിലോ കണ്ടിട്ടില്ല എന്നെ നല്ലൊരു friend ആയി ഇപ്പോഴെങ്കിലും അങ്ങനെ തോന്നുണ്ടേൽ അത് സ്വീകരിക്കു നിനക്ക് ഉള്ളപ്പോൾ തിരികെ തന്നാൽ മതി… നാളെ ഡ്യൂട്ടി ഇല്ലേ ഇപ്പൊ ഉറങ്ങിക്കോ.. ഞാൻ എത്തിയതേ ഉള്ളു good മുത്തേ സ്വീറ്റ് ഡ്രീംസ്‌

ശെരിഡി good night dear

ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അവളെപ്പറ്റി ആലോചിച്ചു പണ്ട് അവളെ ഒഴിവാക്കിയതിൽ കുറ്റബോധം തോന്നി… ഇപ്പോൾ സഹായിച്ചതിൽ നന്ദിയും..

ദിവസങ്ങൾ കടന്നു പോയി 4 മാസം കഴിഞ്ഞു ബാംഗ്ലൂർ വന്നിട്ട് വല്യ മാറ്റം ഒന്നുമില്ല… ഇടയ്ക്ക് നയനയെ കാണുന്നതാണ് ആശ്വാസം രണ്ട് ആഴ്ച ഒരിക്കൽ അവളെ കാണും ഇടയ്ക്ക് അവൾ എന്നെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു അതിന്റെ ഭാഗമായി ഒന്ന് വീണു മുറിവൊക്കെ ഉണങ്ങി.. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഡ്യൂട്ടിക്കിടയിൽ അവൾ വിളിക്കുന്നത്..

എടി സംവൃതയുടെ മാരിയേജ് ആണ്‌ അവൾ next week നാട്ടിൽ പോകും പിന്നെ ബാംഗ്ലൂർക്കു ഇല്ല… നീ ഇങ്ങോട്ട് വരുന്നോ ഇടയ്ക്ക് നിന്നെ ഇങ്ങോട്ട് മാറ്റമെന്നു അന്നേ ഞാൻ പറഞ്ഞപ്പോൾ അവൾക്കായിരുന്നു എതിർപ് അവൾ പോയാൽ പിന്നെ സാരമില്ല നീ വരുന്നോ?

റെന്റ് ഒന്നും നീ പേടിക്കേണ്ട 1 year paid ആണ്‌ അത് കഴിഞ്ഞു വരുന്നത് അപ്പൊ നോക്കാം അങ്ങനെയാണേൽ അവൾ പോകുന്നതിന്റെ അടുത്ത സൺ‌ഡേ ഇങ്ങോട്ട് മാറിക്കോളൂ

ഞാൻ : എടി ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം

ആലോചിക്കാൻ ഒന്നുമില്ല നീ മാറുന്നു

Leave a Reply

Your email address will not be published. Required fields are marked *