രതിപുഷ്പ കന്യകൾ 8 [സ്പൾബർ] [Climax]

Posted by

ഇത്രയുമാണ് അവർ പ്ലാൻ ചെയ്തത്.രജനിയുടെ അച്ചൻ ബാലചന്ദ്രൻ കടയടച്ചിട്ട് ഏതായാലും കൂടെ വരില്ലെന്ന് അവർക്കുറപ്പുണ്ട്. ഗോപികയുടെ അമ്മ അവിടെ നിൽക്കുന്നത് കൊണ്ട് രജനിയുടെ അമ്മ ശ്രീദേവിയും വരില്ല.

എല്ലാം സെറ്റ്… അടിപൊളി പ്ലാനിംഗ്…

ഇനിയുള്ളത് ഭർത്താക്കൻമാരാണ്. പണ്ട് വന്ന ഒരു കാർഡെടുത്ത് അതിവിദഗദമായി തിരുത്തി, തിയ്യതിയും സ്ഥലവും മാറ്റിയെഴുതി ഗോപിക, രാജേഷിനയച്ച് കൊടുത്തു.
അച്ചനും, രജനിയും കൂടെയുണ്ടേൽ ധൈര്യമായി പോയിട്ട് വാ എന്ന് മാത്രമാണവൻ പറഞ്ഞത്. രജനിയും ഭർത്താവിനോട് സമ്മതം വാങ്ങി.

ഇനി വേണ്ടത് സേഫായൊരു സ്ഥലമാണ്. വയനാട് തന്നെ മതിയെന്ന് അവർ ആദ്യമേ ഉറപ്പിച്ചു. താമസിക്കാൻ പറ്റിയ നല്ലൊരു സ്ഥലം വേണം.വ്ലോഗർമാരുടെ വീഡിയോയെല്ലാം അവർ കണ്ട് നോക്കി.വയനാട് ഇഷ്ടം പോലെ റിസോട്ടുകളുണ്ട്. നല്ല രീതീയിൽ മാന്യമായി പ്രവർത്തിക്കുന്ന റിസോട്ടുകൾ. കുടുംബത്തിന് ധൈര്യമായി താമസിക്കാൻ പറ്റുന്നവ തന്നെ എല്ലാം.

പക്ഷേ, അവർ തിരയുന്നത് വേറെയാണ്.
ഒറ്റപ്പെട്ടൊരു കോട്ടേജാണ് അവർക്ക് വേണ്ടത്. മുറിക്കുള്ളിൽ തന്നെ സ്വിമ്മിംഗ് പൂൾ നിർബന്ധം… ആരുടേയും ശല്യമില്ലാതെ, എത്ര ഒച്ചയിട്ടാലും ആരും കേൾക്കാത്ത എല്ലാ സൗകര്യങ്ങളുമുള്ള ഒരു റിസോട്ട് അവസാനം അവർ കണ്ടെത്തി.
പൈസ വളരെ കൂടുതലാണ്. എന്നാലും സാരമില്ല. അവരാഗ്രഹിച്ചതെല്ലാമുണ്ട്.ഇ ഈ യാത്രയുടെ മുഴുവൻ ചെലവും രണ്ടാളും കൂടി എടുക്കാനാണ് തീരുമാനം. ഇതിനിനി അച്ചനെ ബുദ്ധിമുട്ടിക്കണ്ട.

റിസോട്ടിന്റെ അകവും, പുറവുമൊക്കെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്..ഒരു ഹാളും, വലിയൊരു ബെഡ് റൂമും, ഒരു ബാത്ത്റൂമും, ഒരു ബാൽക്കണിയും. റൂമിനുംബാൽക്കണിക്കുമിടയിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ.

Leave a Reply

Your email address will not be published. Required fields are marked *