“മിന്നു…… മിന്നു…” ഞാൻ മിന്നുവിനെ വിളിച്ചു. പക്ഷേ ഒരനക്കവും കണ്ടില്ല.
അപ്പോഴേക്കും അമ്മ വന്നു,
“എടാ.. അവര് പോയെടാ.. നീ പോയപ്പോൾ തന്നെ മോഹനൻ വന്നിരുന്നു”
അത് കേട്ടപ്പോൾ തന്നെ എനിക്കാകെ സങ്കടായി.
“അവർക്ക് ചോറ് കഴിച്ചിട്ട് പോയ മതിയായിരുന്നില്ലേ!?”
“ഞാൻ കൊറെ നിർബന്ധിച്ചതാ, എപ്പോഴാ അവള് പറഞ്ഞത് മോഹനന് വയ്യത്തൊണ്ട് നേരത്തെ വന്നതെന്ന്, പിന്നെ ഞാനെന്ത് പറയാനാ..അവൾക്കും പോകണമെന്നില്ലിരുന്നു.”
“ഹും..” എനിക്കാകെ വല്ലണ്ട് വിഷമായി.
“നിന്നോട് പറയാനും പറഞ്ഞിട്ടാ അവള് പോയത്, മിന്നു പോയപ്പോ വീടാകെ ഉറങ്ങിയ പോലെയായി!” അമ്മ ആത്മഗതം പറഞ്ഞു.
ഞാനൊന്നും പറയാതെ മുകളിലേക്ക് പോയി കിടക്കയിൽ കമഴ്ന്നുകിടന്നു.റൂം മുഴുവനും രാധികേച്ചിയുടെ മണവും പ്രസെൻസുമാണ്. ഒരൊറ്റ രാത്രികൊണ്ട് ഞങൾ ശരീരംകൊണ്ടും മനസ്സുകൊണ്ടും അത്രമാത്രം അടുത്തിരുന്നു.
അതൊക്കെ ആലോചിച്ചപ്പോൾ നിക്ക് വല്ലാത്ത സങ്കടം തോന്നി. ഇനിയെനിക്ക് രാധികേച്ചിയില്ലാതെ പറ്റിലെന്ന അവസ്ഥയായി. അത്രയ്ക്ക് മിസ്സ് ചെയ്യാൻ തുടങ്ങി.
ഏത് നേരത്താണോ ആ മൈരന് വരാൻ തോന്നിയത്! എനിക്ക് ആകെ കലികേറി.
വല്ലാതെ മിസ്സ് ചെയ്തപ്പോ ഞാൻ മൊബൈൽ എടുത്ത് വാട്ട്സ്ആപ്പ് നോക്കി, മെസ്സേജ് ഒന്നും വന്നിട്ടില്ല. ഞാൻ രാധികേച്ചിയുടെ ഡിപി നോക്കി കുറേനേരം അങ്ങനെ കിടന്നു.
ഇച്ചിരി കഴിഞ്ഞപ്പോൾ അമ്മ കഴിക്കാൻ വിളിച്ചു, ഞങൾ എല്ലാവരും മുഗതയോടെ കഴിച്ച് പിരിഞ്ഞു.
ഞാൻ കുറച്ച് നേരം കിടന്നു.
വൈകുന്നേരം ആയപ്പോൾ നിതീഷ് വിളിച്ചു, ഞാൻ നേരെ കോട്ടകടവിലേക്ക് വിട്ടു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഞങൾ പോയി കുപ്പിയും ടച്ചിംഗ്സ് എല്ലാം വാങ്ങി പാലത്തിൻ്റെ അടിയിലേക്ക് വിട്ടു.