“അതിന് നീ എന്തിനാ വിശമിക്കണേ? സന്തോഷിക്കുകയല്ലേ വേണ്ടത്, ഞാനൊക്കെ മര്യതയിക്കൊരു ജോലിയില്ലാതെ കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ!?”
“എടാ.. അതല്ലടാ..! പോസ്റ്റിംഗ് ദൂരെ എങ്ങനുമാണെങ്കിൽ നാടും വീടും ഒക്കെ വിട്ടു പോണ്ടെ… അതലോചിക്കുമ്പോഴാ സങ്കടം.”
“ഇതായിരുന്നോ കാര്യം, എടാ.. എന്തായാലും നിനക്ക് അതികം ദൂരെയൊന്നും കിട്ടാൻ പോണില്ല, ആണെങ്കിൽ തന്നെ എല്ലാ ആഴ്ചയും വരാലോ”
നിതീഷെന്നെ ചേർത്ത് പിടിച്ചുകൊണ്ട്,
“എടാ.. ഇത്രേം കാലം നീ ഇവിടെ കിടന്ന് വിലസിയില്ലേ! ഇനി പുതിയൊരു നാട്ടിൽ പോയി വിലസടാ! അവിടെയാവുമ്പോ നല്ല ഫ്രഷ് ചരക്ക് ചേച്ചിമാരും പെൺപിള്ളേരും കാണും! അതുകൊണ്ട്, ഇവിടെയിരുന്ന് ഇങ്ങനെ മോങ്ങാണ്ട് ഉള്ള അവസരം മുതലാക്കി അങ്ങ് ആർമധിക്കാൻ നോക്ക്!!!”
അതുകേട്ടപ്പോൾ ഞാനൊന്ന് ചാർജായി! എന്നിട്ട് നിതീഷിൻ്റെ മുഗത്തേക്കൊന്ന് നോക്കി.
“ഞങ്ങളൊക്കെ ഇവിടേതന്നെയില്ലേടാ.. നീ വരുമ്പോഴൊക്കെ നമുക്ക് കൂടാന്നെ!”
അത് കേട്ടപ്പോൾ എനിക് സന്തോഷായി, ഞാൻ തലകുലുക്കിസമ്മതിച്ചു.
“എന്നാ പിന്നെ നമുക്ക് ചെറുതടിച്ചാലോ!!?”
“ഇപ്പൊ പറ്റില്ലെടാ.. ഞാൻ വൈകിട്ടിറങ്ങാം.”
“ഓകെ..എന്നാ.. അപ്പോഴേക്കും ഞാൻ കാര്യങ്ങളെല്ലാം സെറ്റാക്കാം.!”
“ഓകെ ഡീൽ മച്ചാ..!”
അങ്ങനെ കുറച്ച് നേരം സംസാരിച്ചിരുന്നപ്പോൾ എനിക്ക് നല്ല സമാധാനമായി, അല്ലെങ്കിലും നിതീഷിൻ്റെ അടുത്ത് സംസാരിക്കുമ്പോൾ നല്ല വൈബാണ്.
ഇച്ചിരി കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് പോന്നു.
വരുന്ന വഴിക്ക് രാജേട്ടൻ്റെ കടയിൽ നിന്നും കുറച്ച് ചോക്ലേറ്റും വാങ്ങി. എന്നിട്ടൊരു പാട്ടും പാടി വണ്ടി വിട്ടു.
ഞാണെങ്കിൽ ഒടുക്കത്തെ ത്രില്ലിലാണ് വീട്ടിലേക്ക് വന്നത്. വണ്ടി വേഗം ഷെഡ്ഡിൽ വെച്ചശേഷം അകത്തേക്ക് കയറി. ഒരു അനക്കവും കാണാനില്ല.