തിരുവഞ്ചൂർ പുഴവക്കത്തുള്ള പാർക്കിൽ ഞാനും രാധികേച്ചിയും ഒരുമിച്ച് ചേർന്നും കെട്ടിപ്പിടിച്ചും ഒക്കെ നിൽക്കുന്ന ഫോട്ടോസ്!
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറച്ച് സമയം അങ്ങനെ പകച്ച് നിന്നുപോയി..
പെട്ടന്ന് ഫോണെടുത്ത് ആ നമ്പറിലേക്ക് ഡയൽ ചെയ്തു,
“നിങൾ വിളിക്കുന്ന നമ്പർ ഇപ്പൊൾ switched off aanu.. ദയവായി പിന്നീട് വിളിക്കുക….”
തുടരും…..
_________________________________________________________________________
നിങ്ങൾ ഓരോരുത്തരുടെയും ലൈക് ഉം കമ്മെന്റുകളുമാണ് എന്നെ ഈ കഥ കൂടുതൽ നന്നാക്കിയെഴുതാൻ പ്രേരിപ്പിക്കുന്നത്, അതുകൊണ്ട് കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യാനും, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.
അടുത്ത പാർട്ട് കഴിവതും വേഗത്തിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.
എന്നാപ്പിന്നെ അങ്ങനെ ആവട്ടെ…!!
_________________________________________________________________________