കുളിച്ച് കുറിയൊക്കെ തൊട്ട് ഈറനോടെ നിൽക്കുകയാണെൻ്റെ മുത്ത്!! ഉഫ്.. ശാലീന സുന്ദരി എന്നൊക്കെ പറഞ്ഞാലിതാണ്.
ചേച്ചിയുടെ മുഖത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രസ്സന്നതയും തിളക്കവും ഞാൻ കണ്ടു്.
“ചായ കുടിയ്ക്ക്.. നല്ല ക്ഷീണം കാണും!!” രാധികേച്ചിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.
ഞാൻ ചായ വങ്ങിച്ചുകൊണ്ട്,
“മോളെ രാധികേ.. അങ്ങനൊന്നും ക്ഷീണിക്കുന്ന ശരീരമല്ലിത്!, സംശയമുണ്ടേലൊന്നു മുകളിലേക്ക് വന്നുനോക്ക്!!!” ഞാനെൻ്റെ biceps കാണിച്ചുകൊണ്ട് പറഞ്ഞു.
“അയ്യടാ…!! തൽക്കാലെൻ്റെ ജിമ്മൻ ചൂടരുമുമ്പെ ചായ കുടിക്കാൻ നോക്ക്”
അതും പറഞെൻ്റെ മൂക്കിൽ തട്ടി രാധികേച്ചി അകത്തേക്ക് പോയി.
അപ്പോഴേക്കും അച്ഛൻ രാവിലത്തെ നടത്തൊക്കെ കഴിഞ്ഞ് വന്നു,
“രാവിലെ തന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ?” അച്ഛൻ രാവിലെ തന്നെ തുടങ്ങി!
“ഞാൻ നാട് വിട്ടാലൊന്ന് ആലോചിക്കാ!!” ഞാനും എട്ടുപിടിച്ചു.
“മിക്കവാറും പോവേണ്ടി വരും, നിൻ്റെ അലോട്ട്മെൻ്റ് അടുത്ത് തന്നെ വരും എന്ന് ന്യൂസിൽ കണ്ടിരുന്നു, പെട്ടിയും കേടക്കയോക്കെ കെട്ടി റെഡിയായി ഇരുന്നോ!!”
അതും പറഞ്ഞ് അച്ഛൻ അകത്തേക്ക് കയറിപ്പോയി.
മൈര്!!! വടി കൊടുത്ത് അടിവാങ്ങിയ പോലെയായിപ്പോയ്!
അപ്പോഴേക്കും അമ്മ breakfast കഴിക്കാനായി വിളിച്ചു,
ഞങൾ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.
“അടിപൊളി അപ്പവും മുട്ടക്കറിയും!!” ഞാൻ കഴിച്ചുകൊണ്ട് പറഞ്ഞു.
“ശരിയാ.. നല്ല രുചിയുണ്ട് കഴിക്കാൻ!!” അച്ഛൻ്റെയും certificate കിട്ടി.
“ഇതിൻ്റെപിന്നിൽ അമ്മയല്ലെന്ന് 100% ഉറപ്പാണ്”