“അതുകൊണ്ടല്ലേ ഞാനിടയിക്കിടയിക്ക് അങ്ങോട്ട് വരുന്നത്”
“എനിക്കപ്പോഴേ മനസ്സിലായി നീ എനിക്കായി വാങ്ങി കൊണ്ട് വന്നതാണ് മസാല ദോശയെന്ന്, അല്ലാ.. എനിക്ക് മസാല ദോശ ഇഷ്ടമാണെന്ന് നിനക്കെങ്ങനെ അറിയാം!?” ഓമനേച്ചി ഒരെത്തും പിടിയും കിട്ടാതെ ചോതിചു.
“എൻ്റെ പെണ്ണിൻ്റെ എല്ലാകാര്യങ്ങളും എനിക്കറിയാം! മസാല ദോശ ഇഷ്ടമയായിരുന്നോ?”
“പിന്നെ.. നല്ല രുചിയുണ്ടായിരുന്നു, ഒരു മസാല ദോശ കഴിക്കാൻ ഞാനഗ്രഹിച്ചിരുന്നു.!” ഓമനേച്ചി മനസ്സ് തുറന്ന് പറഞ്ഞു.
“എൻ്റെ പെണ്ണിൻ്റെ ഏത് ആഗ്രഹവും സാധിച്ച് തരാനല്ലേ ഈ ഞാൻ”
അത് കേട്ടതും ഓമനേച്ചിയുടെ കണ്ണുകൾ നിറഞ്ഞു, ആ കണ്ണീര് എന്നോടുള്ള അഗാധമായ പ്രണയത്തിൻ്റെ സൂചികയാണെന്ന് എനിക്ക് ഒരു സംശയവും കൂടാതെ മനസ്സിലായി.
ആ നിമിഷം എനിക് ഓമനേച്ചിയുടെ നിഷ്ക്കളങ്കമായ മുഖം കണ്ടപ്പോൾ എൻ്റെ ഉള്ളിൽ നിന്ന് പ്രണയം വല്ലാതെ പമ്പ് ചെയ്യാൻ തുടങ്ങി. അതെ അവസ്ഥതന്നെയായിരുന്നു ഓമനേച്ചിക്കും.
ഞാൻ ഓമനാച്ചിയുടെ മുഖം ആസകലം ചുംബിച്ചു.
അതിനിടക്ക് ഓമനേച്ചി,
“ഈ കാണിക്കുന്ന സ്നേഹം പോക പോകെ ഇല്ലാതവുമൊന്ന എൻ്റെ പേടി” ഓമനേച്ചിയൊരു ആശങ്കയോടെ പറഞ്ഞു.
“എന്തിനാ ഇങ്ങനെ ആവിഷ്യമില്ലത്ത കര്യങ്ങളെകുറിച്ചാലോചിച്ച് ടെൻഷൻ അടിക്കണേ. ആ…. എണ്ണയിങ്ങേടുത്തെ…കുറച്ച് ദിവസം വയ്യാണ്ട് കിടന്നതല്ലേ തലയിൽ നന്നായൊന്നു എണ്ണയിട്ട് മസ്സാജ് ചെയ്ത് തരാം.”
അതും പറഞ്ഞ് ഞാൻ കൈ നീട്ടി, പടവിലിരുന്ന എണ്ണ കുപ്പിയെടുത്ത് ഓമനേച്ചിയെൻ്റെ കയ്യിൽ വെച്ചുതന്നു.
എന്നിട്ട് ഞാനാ മുടി മൂർത്തിയിൽ നിന്ന് രണ്ടായി ഭാഗിച്ച്, കുപ്പിയിൽ നിന്നും നല്ല ഇളം ചൂടുള്ള വിർജിൻ കോക്കനട്ട് ഓയിൽ ഓമനേച്ചിയുടെ മൂർധവിലൊഴിച്ചു. എന്നിട്ട് കുപ്പി താഴെ വെച്ച്…പതുക്കെ മസ്സാജ് ചെയ്യാൻ തുടങ്ങി.. എണ്ണ പോരാഞ്ഞിട്ട് ഞാൻ വീണ്ടും ഒഴിച്ചു. എന്നിട്ട് മുടിയിഴകളിലൂടെ തഴുകി തലയിലെ ഓരോ മർമ്മത്തെയും ഉണർത്തിക്കൊണ്ട് നന്നായൊന്നു മസ്സാജ് ചെയ്തു. ഓമനേച്ചി നന്നായി ആസ്വദിച്ചിരുന്നു.