“എന്നാലും…” ഓമനേച്ചിയെൻ്റെ മടയിൽ കിടന്നുകൊണ്ട് ചോതിച്ചു.
“ഒരെന്നാലുമില്ല..” അതും പറഞ്ഞ്, ഞാൻ ഓമനേച്ചിയുടെ നെറ്റിയിലുമ്മ വെച്ചു.
” വിച്ചു.. ” ഓമനേച്ചി വശ്യതയോടെ വിളിച്ചു.
“ഹും….” ഞാനെൻ്റെ മുഖം ഓമനേച്ചിയുടെ നെറ്റിയിൽ ചേർത്ത് വെച്ച് കൊണ്ട് മൂളി.
” ഒരാഴ്ച എന്നെ കാണാതായപ്പോൾ സങ്കടമായോ?” ഓമനേച്ചി പ്രതീക്ഷയോടെ ചോതിച്ചു.
“പിന്നല്ലാതെ..! സാധാരണ ഞാനുണരുന്നത് ഇന്നെൻ്റെ ഓമനക്കുട്ടിയെ കാണാമല്ലോ എന്നോർത്തിട്ട. പെട്ടന്നത് ഇല്ലാതയപ്പൊ വല്ലാത്തൊരു നിരാശയും മൂഗതയുമായിരുന്നു. എങ്ങനെയാണ് ഇത്രേം ദിവസം കഴിച്ചുകൂട്ടിയതെന്ന് എനിക്ക് മാത്രമേ അറിയൂ!”
അതും പറഞ്ഞ് ഞാൻ മുഖമുയർത്തി ഓമനേച്ചിയുടെ ചുണ്ടിലൊന്ന് മുത്തി.
അതൊക്കെ കെട്ടപ്പോഴെക്കും ഓമനേച്ചിയുടെ മുഗമൊന്ന് പ്രസ്സന്നതയോടെ വിടർന്നു.
“ശരിക്കും..എന്നെ അത്രയ്ക്ക് മിസ്സ് ചെയ്തു!?” എൻ്റെ കണ്ണിൽ തന്നെ നോക്കി വീണ്ടും ചോതിച്ചു.
“ഈ മാൻപേട കണ്ണുകളും.. പിന്നെ ഈ തേനൂറും ചെഞ്ചുണ്ടുകളും കാണാതിരിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ എൻ്റെ പെണ്ണിന്??”
അത് കേട്ടതും ഓമനേച്ചി തലയൊന്നുയർത്തി എൻ്റെ ചുണ്ടിൽ മുത്തമിട്ടു,
“എനിക്കും അതേ മാനസികാവസ്ഥയായിരുന്നു വിച്ചു. പ്രത്യേകിച്ചീ ആർത്തവ്വ സമയത്ത് എനിക്ക് വല്ലാത്ത വികരമായിരികും, ആ സമയത്ത് നിന്നേം കൂടി കാണാൻ കഴിയാണ്ടായപ്പോൾ എനിക്ക് വല്ലാത്ത മാനസിക പിരിമുറുക്കമായിരുന്നു.”
ഓമനേച്ചി മനസ്സ് തുറന്നു, എനിക്കത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷവും, എനിക്ക് എന്നോട് തന്നെ അസൂയയും തോന്നിപോയി.