“ഓരോന്നൊപ്പിച്ചിട്ട് ഇമ്മാതിരി പഞ്ചാരവാക്ക് പറഞ്ഞോണം!” അതും പറഞ്ഞ് ഓമനേച്ചി തിരിഞ്ഞിരുന്നു.
ഞാൻ നേരെ ചെന്ന് ഓമനേച്ചിയുടെ പുറകിലെത്തെ പടവിൽ ചേച്ചിയോട് ചേർന്നിരുന്നു.
“പിണങ്ങല്ലെ പൊന്നെ…ഞാനൊരു തമാശയ്ക്ക് ചെയ്തതല്ല!” അതിന് ഒമാനേച്ചിയൊന്ന് മൂളുക മാത്രം ചെയ്തു, അപ്പൊൾ ഞാൻ പയ്യെ ഓമനേച്ചിയുടെ മുടിയെടുത്ത് സൈഡിലേക്കിട്ടു.
എന്നിട്ട് പയ്യെ ഞാനെൻ്റെ മുഖം ഓമനേച്ചിയുടെ കഴുത്തിനും ചെവിക്കും അടുപ്പിച്ച്,
“എത്ര ദിവസായി ഞാനെൻ്റെ പെണ്ണിനെ കണ്ടിട്ട്” ഓമനേച്ചിയുടെ മുടിയിഴകൾ മണത്തുകൊണ്ട് ചെവിയിലും കഴുത്തിലും എൻ്റെ മുഗമുരസിക്കൊണ്ട് ചോതിച്ചു.
“രണ്ട് ദിവസം മുന്നയല്ലേ നീ എന്നെ കാണാൻ വന്നത്” ഓമനേച്ചി പിടി തരാതെ പറഞ്ഞു.
“എൻ്റെ ഓമനക്കുട്ടി അങ്ങനെ ചുമ്മാ കണ്ടാ മാത്രം മതിയോ!!!??” ഞാൻ കാമതോടെ വീണ്ടും മുഹമുരസിക്കൊണ്ട് ചോതിച്ചു.
ഓമനേച്ചി മുഖമൊന്നു സൈഡിലേക്ക് തിരിച്ച് കൊണ്ട്,
“അല്ല.. എന്താ മോൻ്റെ ഉദ്ദേശം?” ചിരിച്ച് കൊണ്ട് ചോതിച്ചു.
“പല ഉദ്ദേശങ്ങളും ഉണ്ട്, എന്തേ!!!?” ഞാനദികാരത്തിൽ പറഞ്ഞു.
“മോനൂസെ… ഇത് തുറസ്സായ സ്ഥലാ! അതോർമ്മവേണം!” ഓമനേച്ചിഎനിക്ക് താക്കീത് നൽകി.
“ഈ വലിയ ചുറ്റുമതിലും പിന്നെ താഴ്ന്ന് കിടക്കുന്ന ഈ ചായിപ്പും ബേദിച്ച് ആരുടെ കണ്ണും ഇങ്ങോട്ടെത്തില്ല.!” ഞാൻ പരിപൂർണ്ണ ധൈര്യത്തോടെ പറഞ്ഞു.
“എന്നാലും എനിക്കൊരു ടെൻഷൻ”
ഞാൻ ഓമനേച്ചിയുടെ രണ്ട് കവിളിലും പിടിച്ച് തല പുറകിലേക്ക് എൻ്റെ മടിയിൽ വെച്ച് മുഖാമുഖം നോക്കിക്കൊണ്ട്,
“ഞാനുള്ളപ്പോൾ എന്തിനാ എൻ്റെപ്പെണ്ണ് പേടിക്കണേ!!” ഞാൻ മുഗമടുപ്പിച്ച് സ്നേഹത്തോടെ ചോതിച്ചു.