ഞാൻ മൊബൈൽ എടുത്ത് ചേച്ചിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
“എടാ ചെക്കാ…”
ഉഫ്.. ആ വിളികേൾക്കാനൊരു പ്രത്യേക സുഖമാണ്, കാരണം ഓമനേച്ചിയുടെ ശബ്ദം അത്രയ്ക്ക് മാധുര്യമേറിയതാണ്!
“എന്തോ…!!” ഞാൻ വളരെ സ്നേഹത്തോടെ വിളികേട്ടു.
“ഞാനിങ്ങനെ വിചരിക്കുകയായിരുന്നു, എന്താ നീ വിളികതെന്ന്”
“അതാണ് മോളെ ടെലിപതി!”
“എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട…നിൻ്റെയൊരു ടെലിപതി!”
“അത് പിന്നെ… ഇന്നാലെയൊക്കെ ഞനോരോ വഴിക്കായിപ്പോയി!”
“ഹും.. വിവരമൊന്നും ഇല്ലാതയപ്പോ എനിക്ക് തോന്നി..മാഷ് ബിസി ആയിക്കാണുംന്ന്!”
“ഏയ് അങ്ങനൊന്നും ഇല്ല, എൻ്റെ ഓമനകുട്ടിയെ വിളിക്കാനായി ഒരവസരം കിട്ടണ്ടെ!”
“ഹും..ശരി ശരി..!” അതും പറഞ്ഞ് ചേച്ചി ചെറുതായി ചിരിച്ചു.
“അല്ലാ.. എങ്ങനെയുണ്ടിപ്പോ??? ഉഷാറായോ?”
“ഇപ്പോകോഴപ്പില്ലടാ.. ഇച്ചിരി നടു വേദനയുണ്ട് അത്രയേ ഉള്ളൂ..”
“ഞാൻ വന്ന് കോഴംബിട്ട് തരട്ടെ..?” ഞാൻ കുസൃതിയോടെ ചോതിച്ചു.
“എടാ പൊട്ടാ.. ഇതങ്ങനത്തെ വേദനയല്ല, രണ്ട് ദിവസം കഴിയുമ്പോൾ തന്നെ മാറിക്കോളും!”
“ഓ.. ഹൊ.. അങ്ങനെയോ!!” ഞാൻ തല ചൊറിഞ്ഞു.
“ഇങ്ങനൊരു മരമണ്ടൻ!” അതും പറഞ്ഞ് ഓമനാച്ചി ചിരി തുടങ്ങി.
“ചേച്ചിയെ കണഞ്ഞിട്ട് വല്ലാത്ത പോലെ!” ഞാനെൻ്റെ വിഷമം അറിയിച്ചു.
“കുറച്ച് ദിവസം നീ എന്നെ കാണാതെ എൻ്റെ വിലയൊന്ന് മാനസ്സിലാക്ക് ”
“അയ്യോ.. അത് ഒരു ദിവസംകൊണ്ട് തന്നെ മനസ്സിലായി!, ഇപ്പൊ രാവിലെ എഴുന്നേൽക്കാൻ തന്നെയൊരു മോട്ടിവേഷനില്ല!”
“ആണോ??” ചേച്ചി കൗതുകത്തോടെ ചോതിച്ചു.
“ആന്നെ..! എപ്പോഴാ ഇനിയങ്ങോട്ട്??” ഞാൻ പ്രതീക്ഷയോടെ ചോതിച്ചു.