“”ആഹ്ഹ കൊള്ളാമല്ലോടാ..
നിനക്ക് പറ്റിയ പണിയാടാ ഇത്…””
“”ഒന്നുപോയെടി….
ചെറിയൊരു സഹായം അല്ലെ ഇതൊക്കെ..””
“”ഹ്മ്മ്മ് …………
സഹായിച്ചോ സഹായിച്ചോ..’”
“” കാപ്പിയൊക്കെ കുടിച്ചോ മോളെ…
അമ്മ എവിടെ ??””
“”ആഹ്ഹ ആന്റി… കാപ്പിയൊക്കെ കുടിച്ചിട്ട് വെറുതെ ഇരുന്നപ്പോൾ വിളിച്ചതാ അമ്മയും കുഞ്ഞായും അടുക്കളയിലാണ്. അതെ, രണ്ടുപേരും കൂടി അടുക്കള പണിയിൽ ആയിരുന്നോ ?””
“”ഞാൻ അടുക്കള പണിയിൽ ആയിരുന്നു മോളെ.. അതിന്റെ ഇടയ്ക്കു നൂഴ്ന്നു കയറിയതാണ് ഈ കള്ളപണിക്കാരൻ…..””
“”അല്ലേലും അവനു നൂഴ്ന്നു കയറ്റം ഇച്ചിരി കൂടുതലാണ്… ഒരുമാതിരി കണ്ടിട്ടില്ലാത്ത പിള്ളേരെ പോലെ..””
“”എന്ത്.. ?? “”
“”അയ്യോ ആന്റി അതല്ല..”” പറഞ്ഞ അബദ്ധം മനസിലായ ആതിര നാണത്തോടെ ചിരിച്ചുകൊണ്ട് അനിതയെ നോക്കി.
“”ഹ്മ്മ്മ് മനസ്സിലാവുന്നുണ്ട്.
എടിപെണ്ണേ…. ഇവന്റെ കൂടെ നടന്നു വേണ്ടാത്തതൊന്നും പടിക്കണ്ടാ കെട്ടോ..””
“” നല്ല ബെസ്ററ് തള്ള….
കൂടെ നിർത്തി ഊക്കുന്നു.”” മനു അനിതയെ ഒന്നു നോക്കി.
“”എടാ മനൂ …………
നല്ല മതിപ്പാണല്ലേ അവിടെ.””
“”എന്തു ചെയ്യാനാണ് മോളെ…..
ജനിച്ചു പോയില്ലേ..””
“”മ്മ്മ് ശരി ശരി രണ്ടുപേരുടെയും ജോലി നടക്കട്ടെ.. ഞാൻ പിന്നെ വിളിക്കാം ആന്റി..””
“”ആഹ്ഹ ശരി മോളെ…….”” അനിത ഫോൺ കട്ട് ചെയ്തുകൊണ്ട് മനുവിന്റെ അടുത്തേക്ക് ചെന്നു.
“”നീയൻറെ മുത്തല്ലേടാ… വെറുതെ കളിയാക്കിയതല്ലേ..””