“”എടാ ………… നേരുത്തെ വരണേ…
ഇവിടെ ഒറ്റയ്ക്കിരുന്നു ബോറടിക്കാൻ വയ്യ ചെറുക്കാ..””
“”വരാം അമ്പിളിപ്പെണ്ണേ…””
മനു പറഞ്ഞുകൊണ്ട് വീട്ടിലോട്ടു പോയി.
_________________________
സമയം മുന്നോട്ടു നീങ്ങി……..
വൈകിട്ട് ചായയും കുടിച്ചുകൊണ്ട്
പുറത്തെ കസേരയിലിരുന്നു ഫോണിൽ കളിക്കുമ്പോഴാണ് രാവിലെ പാട്ടു കയറ്റാനായി ആന്റിയുടെ ഫോൺ എടുത്തപ്പോൾ കണ്ട ഫോട്ടോകളുടെ കാര്യം അവന്റെ മനസിലേക്ക് വന്നത്.
അങ്കിളിന്റെ ബാംഗ്ലൂരിലെ ലീലാവിലാസങ്ങൾ ഓരോന്നും ഫോട്ടോകളും വിഡിയോകളുമായി ആന്റിയുടെ ഫോണിലേക്കും അയേച്ചുകൊടുക്കുന്നുണ്ട് ഉറപ്പായും.
രണ്ടുകൊല്ലം മുൻപ് അങ്കിളിന്റെ പെണ്ണുപിടിയുമായി ബന്ധപ്പെട്ട് ചെറിയ പിണക്കമൊക്കെ ആന്റിക്ക് ഉണ്ടായിരുന്നു.
പക്ഷെ, ഇപ്പഴും അങ്കിൾ അതൊക്കെ തുടരുന്നുണ്ടെന്ന് ഇന്നലെ ആന്റി സംസാരത്തിൽ നിന്നുതന്നെ അവനു മനസിലായതാണ്.
അന്ന് പിണങ്ങി വീട്ടിലോക്കെ പോയാ ആന്റി ഒരുപാടു മാറിയിട്ടുണ്ട് രണ്ടുപേർക്കും ഇടയിൽ എന്തോ ഡീല് നടന്നിട്ടുണ്ട് കാര്യാമായി തന്നെ
അതെന്തൊക്കെയാണെന്ന് അറിയാനുള്ള ത്വര അവന്റെ മനസ്സിൽ പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്
റജിലതാത്താ അവന്റെ ഫോണിലേക്ക് മെസ്സേജ് ചെയ്തത്.
“”ഹായ് എവിടാടാ നീ……😊😊
ഈ വഴിയൊക്കെ മറന്നോ ചെറുക്കാ..””
“”ഏതു വഴി മറന്നാലും അങ്ങോടുള്ള വഴി മറക്കില്ല ചക്കരേ….💋💋 “”
“”ഓഹ് ഇങ്ങനെ ഒലിപ്പിക്കല്ലേടാ നീ…💦💦
എന്താണ് പരിപാടി.? “”